"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. സി.യു. കാമ്പസ് എന്ന താൾ ജി.എൽ.പി.എസ്. സി. യു. കാമ്പസ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
വരി 67: | വരി 67: | ||
മലപ്പുറം ജില്ലയിൽ | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭാസ ജില്ലയിൽ, വേങ്ങര ഉപജില്ലയിൽ, തേഞ്ഞിപാലം ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് സർവകലാശാല പ്രദേശത്ത് എൻ എച്ഛ് 66 നടുത്തായി സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് ഗവൺമെന്റ് ലോവർ പ്രൈമറി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്കൂൾ (ജി. എൽ. പി. എസ്. സി. യു. ക്യാമ്പസ് ) | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക് സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് | തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക് സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് [[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
<br /> | <br /> | ||
00:38, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ് | |
---|---|
വിലാസം | |
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. , 673635 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1989 |
വിവരങ്ങൾ | |
ഫോൺ | 0494 2401211 |
ഇമെയിൽ | glpscuc@gmail.com |
വെബ്‍സൈറ്റ് | glpscucampus@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19805 (സമേതം) |
യുഡൈസ് കോഡ് | 32051300806 |
വിക്കിഡാറ്റ | Q64564039 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തേഞ്ഞിപ്പാലം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 363 |
പെൺകുട്ടികൾ | 297 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗംഗാധരൻ കെ പി |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത്കുമാർ കെ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
20-01-2022 | 19805 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭാസ ജില്ലയിൽ, വേങ്ങര ഉപജില്ലയിൽ, തേഞ്ഞിപാലം ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് സർവകലാശാല പ്രദേശത്ത് എൻ എച്ഛ് 66 നടുത്തായി സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് ഗവൺമെന്റ് ലോവർ പ്രൈമറി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്കൂൾ (ജി. എൽ. പി. എസ്. സി. യു. ക്യാമ്പസ് )
ചരിത്രം
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക് സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് കൂടുതൽ വായിക്കുക
അധ്യാപകർ
ഈ വിദ്യാലയത്തിൽ നിലവിൽ സേവനം അനുഷ്ഠിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ അറിയുവാൻ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സ്കൂൾ പി.ടി.എ
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ്. പടിഞ്ഞാറ് വശം( 50 മീറ്റർ.)
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 13 കി.മി. അകലം ഫറോക്ക് റെയിൽവേ സ്റ്റേഷൻ 10 കീ. മീ അകലം.
{{#multimaps: 11°7'57.54"N, 75°53'29.58"E |zoom=18 }} - -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19805
- 1989ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ