"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gnlpschathankery (സംവാദം | സംഭാവനകൾ)
Gnlpschathankery (സംവാദം | സംഭാവനകൾ)
വരി 43: വരി 43:
പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. [[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]  

==മികവുകൾ==
==മികവുകൾ==
പാഠ്യവും പാഠ്യേതരവുമായ വിവിധ മേഖലകളിൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിന് അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കുന്നു.
പാഠ്യവും പാഠ്യേതരവുമായ വിവിധ മേഖലകളിൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിന് അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കുന്നു.[[അംഗീകാരങ്ങൾ]]
[[പ്രമാണം:37203 lss.jpeg|thumb|LSS Scholarship]]
* ശാസ്ത്ര-കലാ-പ്രവൃത്തിപരിചയമേളകളിൽ എല്ലായിനങ്ങൾക്കും പങ്കെടുക്കുവാനും നല്ല ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു.

* 'അമ്മ മടിയിൽ കുഞ്ഞുവായന'  എന്ന പദ്ധതിയിലൂടെ വീട്ടിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾ അമ്മമാരുടെ സഹായത്തോടെ വായിച്ചു കുറിപ്പ് തയ്യാറാക്കുന്നു.

* ഭാഷാക്ലബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് നടത്തി വരുന്ന പ്രവർത്തനങ്ങളും ദിവസവും അസംബ്ലിയിൽ നടത്തുന്ന പത്രവായനയും മലയാളം-ഇംഗ്ലീഷ് ഭാഷാപഠനം സുഗമവും ലളിതവും ആക്കുവാൻ കുട്ടികളെ സഹായിക്കുന്നു.

* കുട്ടികളെ പൊതുവിജ്ഞാനത്തിന്റെ ഒരു ശേഖരമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിവസവും അസംബ്ലിയിൽ പൊതുവിജ്ഞാനക്വിസ് നടത്തുന്നു.

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==

"https://schoolwiki.in/ഗവ._ന്യൂ_എൽ.പി.എസ്._ചാത്തങ്കേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്