ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി/നേർക്കാഴ്ച ചിത്രരചന
നേർക്കാഴ്ച - കൊറോണ അനുഭവങ്ങൾ
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ നേർക്കാഴ്ച പദ്ധതിയിൽ 2020-ൽ ലോകത്തെ മുഴുവൻ വിറങ്ങലിപ്പിച്ച കോവിഡ് കാലത്തെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവി എന്താകും എന്ന ചിന്തകളും ചിത്രത്തിൽ പകർത്തി ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരിയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുചേർന്നു.
കുട്ടികളുടെ രചന
-
Malavika C M -1A
-
Alna Sunil -2A
-
Jasmine Rose Shijo -2A
-
Shani Sara Shibu -4A
-
Jewel Joy -1A
-
Deepesh Raj -3A
-
Juval Jomon -4A
രക്ഷിതാക്കളുടെ രചന
-
Shijo David
-
Resmi Bijesh
-
Manju Joy
-
Mini Alex