ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക - കുട്ടികളുടെയും രക്ഷിതാക്കളുടെയും സർഗരചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവൃത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ഭാഷാ ക്ലബ്ബ് - മലയാളം,ഇംഗ്ലീഷ് ഭാഷാകേളികൾ, പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്ബ് - ബോധവത്ക്കരണ ക്ലാസ്സ് നടത്തിയിട്ടുണ്ട്.
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- ഗണിത ക്ലബ്ബ് - ഗണിതകേളികൾ, പസിലുകൾ നൽകുന്നു.
- വിദ്യാരംഗം കലാസാഹിത്യവേദി - കുട്ടികളുടെ സർഗരചനകളും കലാവിരുന്നും നടത്തുന്നു.
- പഠന യാത്ര
- ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി/നേർക്കാഴ്ച ചിത്രരചന
- മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ