ഗവ.എച്ച്.എസ്. എസ്.മാരൂർ (മൂലരൂപം കാണുക)
20:11, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022.
No edit summary |
(.) |
||
വരി 45: | വരി 45: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ ഏനാദിമംഗലം പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂളാണിത്. | |||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ഓഫീസറുടെ പരിധിയിൽ പ്രവർത്തിക്കുന്ന മാരൂർ ഗവ. H. S. S 1890-ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ആരംഭിച്ചത്.പടിപടിയായി വളർന്ന് ഇന്നൊരു ഹയർ സെക്കന്ററി വിദ്യാലയമായി നിലകൊള്ളുന്നു.ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ പിൻമുറക്കാരനായ കൊച്ചുവിള വീട്ടിൽ കുടുംബാംഗങ്ങളിലൊരാളായ ശ്രീ.കൊച്ചു മാധവനാണ് സ്ഥാപകൻ എന്ന് കരുതിപ്പോരുന്നു. ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തു പരിധിയിലുള്ള വിദ്യാലയം വെള്ളയാംകോട്ടുവീട്ടിൽ ശ്രീമതി കുഞ്ഞിപ്പെണ്ണ് എന്ന മഹതിയാണ് 1902-ൽ സർക്കാരിന് കൈമാറിയത്.അടൂർ ഉപജില്ലയിൽ പെടുന്ന വിദ്യാലയം 1970-ൽ UP സ്കൂളായും 1980 ൽ H. S. ആയും ഉയർത്തപ്പെട്ടു. കമ്പ്യൂട്ടർ വിദ്യാഭ്യാസം ജില്ലയിൽ ആദ്യമായി ആരംഭിച്ച സർക്കാർ വിദ്യാലയം.2011 - ൽ പ്രീ - പ്രൈ മറിവിഭാഗവും 2014-ൽ H. S. S. (സയൻസ്, കൊമേഴ്സ് ) വിഭാഗവും ആരംഭിച്ചു. പ്രീ - പ്രൈ മറി മുതൽ +2 വരെയുള്ള സർക്കാർ വിദ്യാലയം | പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ഓഫീസറുടെ പരിധിയിൽ പ്രവർത്തിക്കുന്ന മാരൂർ ഗവ. H. S. S 1890-ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ആരംഭിച്ചത്.പടിപടിയായി വളർന്ന് ഇന്നൊരു ഹയർ സെക്കന്ററി വിദ്യാലയമായി നിലകൊള്ളുന്നു.ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ പിൻമുറക്കാരനായ കൊച്ചുവിള വീട്ടിൽ കുടുംബാംഗങ്ങളിലൊരാളായ ശ്രീ.കൊച്ചു മാധവനാണ് സ്ഥാപകൻ എന്ന് കരുതിപ്പോരുന്നു. ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തു പരിധിയിലുള്ള വിദ്യാലയം വെള്ളയാംകോട്ടുവീട്ടിൽ ശ്രീമതി കുഞ്ഞിപ്പെണ്ണ് എന്ന മഹതിയാണ് 1902-ൽ സർക്കാരിന് കൈമാറിയത്.അടൂർ ഉപജില്ലയിൽ പെടുന്ന വിദ്യാലയം 1970-ൽ UP സ്കൂളായും 1980 ൽ H. S. ആയും ഉയർത്തപ്പെട്ടു. കമ്പ്യൂട്ടർ വിദ്യാഭ്യാസം ജില്ലയിൽ ആദ്യമായി ആരംഭിച്ച സർക്കാർ വിദ്യാലയം.2011 - ൽ പ്രീ - പ്രൈ മറിവിഭാഗവും 2014-ൽ H. S. S. (സയൻസ്, കൊമേഴ്സ് ) വിഭാഗവും ആരംഭിച്ചു. പ്രീ - പ്രൈ മറി മുതൽ +2 വരെയുള്ള സർക്കാർ വിദ്യാലയം |