"ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glps13514 (സംവാദം | സംഭാവനകൾ)
Glps13514 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Logo13514.jpg|thumb|logo]]
[[പ്രമാണം:Logo13514.jpg|thumb|logo]]
കണ്ണൂർ  ജില്ലയിലെ  ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ഒരു പ്രൈമറി  വിദ്യാലയമാണ്  ജി എൽ പി സ്കൂൾ  ചെറുതാഴം സൗത്ത്. ഒരു പെൺ  വിദ്യാലയമായാണ് 1927 - ൽ  സ്കൂൾ  പ്രവർത്തനം  ആരംഭിച്ചത്  തുടർന്ന്  മിക്സഡ്  സ്കൂൾ എന്ന നിലയിലേക്ക്  മാറുകയായിരുന്നു . ദേശീയ  പ്രസ്ഥാനത്തിൽ  പ്രവർത്തിച്ച പ്രഗൽഭരായ  സ്വാതന്ത്ര്യ  സമര സേനാനികളടക്കം  ഈ  വിദ്യാലയത്തിലെ അധ്യപകരായിരുന്നു.
കണ്ണൂർ  ജില്ലയിലെ  ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ഒരു പ്രൈമറി  വിദ്യാലയമാണ്  ജി എൽ പി സ്കൂൾ  ചെറുതാഴം സൗത്ത്. ഒരു പെൺ  വിദ്യാലയമായാണ് 1927 - ൽ  സ്കൂൾ  പ്രവർത്തനം  ആരംഭിച്ചത്  തുടർന്ന്  മിക്സഡ്  സ്കൂൾ എന്ന നിലയിലേക്ക്  മാറുകയായിരുന്നു . ദേശീയ  പ്രസ്ഥാനത്തിൽ  പ്രവർത്തിച്ച പ്രഗൽഭരായ  സ്വാതന്ത്ര്യ  സമര സേനാനികളടക്കം  ഈ  വിദ്യാലയത്തിലെ അധ്യപകരായിരുന്നു. Read more
'''മാടായി  ഉപജില്ല ഏറ്റവും  മികച്ച  പ്രൈമറി  വിദ്യാലയത്തിന്  ഏർപ്പെടുത്തിയ  പ്രഥമ പുരസ്‌കാരം  ഈ  വിദ്യാലയത്തിനായിരുന്നു''' . ഇന്നും  കണ്ണൂർ  ജില്ലയിലെ  തന്നെ  മികച്ച പ്രൈമറിവിദ്യാലങ്ങളിലൊന്നായി  പ്രവർത്തിക്കുവാൻ  നമുക്ക് സാധിക്കുന്നുണ്ട്
 
ഇപ്പോൾ  പ്രീ  പ്രൈമറി ഉൾപ്പെടെ   ഒന്ന്  മുതൽ നാല്  വരെ  ക്ലാസുകളിലായി  '''88''' കുട്ടികൾ  പഠനം നടത്തിവരുന്നു  . പ്രധാന അദ്ധ്യാപകൻ അടക്കം നാല്  അധ്യപകരും  ഒരു  അറബി  അധ്യപകനും ഒരു പി ടി  സി  എമ്മും  ജോലി ചെയ്യുന്നു. കൂടാതെ എസ് .എം  സി  യുടെ  ഉത്തരവാദിത്തത്തിൽ  ഒരു കമ്പ്യൂട്ടർ  ടീച്ചറും  കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ് ടീച്ചറും  ജോലി ചെയ്യുന്നു .
ഭൗതികസൗകര്യങ്ങൾ

== ഭൗതികസൗകര്യങ്ങൾ ==
കേവലം  25  സെന്റ്  സ്ഥലത്താണ്  വിദ്യാലയം  പ്രവർത്തിക്കുന്നത് .4 SMART ക്ലാസ്സ് മുറികളും,  1ക്ലാസ് മുറിയും  ഒരു ഓഫീസും അടങ്ങുന്ന  കെട്ടിടമാണ് ,  1 പാചകപ്പുര,പുതിയ ഡൈനിംഗ്‌ ഹാൾ ,കിണർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്ലും സൗകര്യം, സ്റ്റേജും,ആവശ്യത്തിന് മൂത്രപ്പുരയും കക്കൂസും ഉണ്ട്. ,സ്കൂൾ  അസംബ്ലി  കൂടാൻ  ഷീറ്റ് കൊണ്ട് നിർമ്മിച്ച സ്കൂൾ മുറ്റവുമുണ്ട്.

"https://schoolwiki.in/ജി_എൽ_പി_സ്ക്കൂൾ_ചെറുതാഴം_സൗത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്