ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ ചെറുതാഴം സൗത്ത്
ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത് | |
---|---|
വിലാസം | |
അതിയടം അതിയടം പഴയങ്ങാടി , പഴയങ്ങാടി പി.ഒ. , 670303 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0497 2870685 |
ഇമെയിൽ | glps13514@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13514 (സമേതം) |
യുഡൈസ് കോഡ് | 32021400105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രദീപൻ പി.വി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് സലിം എം എ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രി പ്രമോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
{
}}
ചരിത്രം
കണ്ണൂർ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ജി എൽ പി സ്കൂൾ ചെറുതാഴം സൗത്ത്. ഒരു പെൺ വിദ്യാലയമായാണ് 1927 - ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് തുടർന്ന് മിക്സഡ് സ്കൂൾ എന്ന നിലയിലേക്ക് മാറുകയായിരുന്നു . ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച പ്രഗൽഭരായ സ്വാതന്ത്ര്യ സമര സേനാനികളടക്കം ഈ വിദ്യാലയത്തിലെ അധ്യപകരായിരുന്നു. Read more
ഭൗതികസൗകര്യങ്ങൾ
- കേവലം 25 സെന്റ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത് .4 SMART ക്ലാസ്സ് മുറികളും, 1ക്ലാസ് മുറിയും ഒരു ഓഫീസും അടങ്ങുന്ന കെട്ടിടമാണ് , 1 പാചകപ്പുര,പുതിയ ഡൈനിംഗ് ഹാൾ ,കിണർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്ലും സൗകര്യം, സ്റ്റേജും,ആവശ്യത്തിന് മൂത്രപ്പുരയും കക്കൂസും ഉണ്ട്. ,സ്കൂൾ അസംബ്ലി കൂടാൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച സ്കൂൾ മുറ്റവുമുണ്ട്. Readmore
പാഠ്യേതര പ്രവർത്തനങ്ങൾ
|
---|
- പ്രവേശനോത്സവം
- പരിസ്ഥിതിദിനം
- ബഷീർ ദിനം
- വായനാവാരാഘോഷം
- ചുമർപത്രിക
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കേരളപിറവി
- ഓണാഘോഷം
- പച്ചക്കറിത്തോട്ടം
- സ്വാതന്ത്രദിനാഘോഷം
- ഗാന്ധി രക്തസാക്ഷിദിനാചരണം
- കലക്ടർ അറ്റ് സ്കൂൂൾ
- ബാലസഭ
- സ്കൂൾ കലോത്സവം
എന്റോവ്മെന്റ്
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
മാനേജ്‌മെന്റ്
വിദ്യാലയത്തിന്റെ പി ടി എ കമ്മിറ്റി
BIJU ( പ്രസിഡന്റ് പി ടി എ )
എക്സിക്യൂട്ടീവ് കമ്മിറ്റി
1.MUHAMMED SALEEM M.A
2.ANEESH
3.PRADEEPAN K
4.
മുൻസാരഥികൾ
SL | Name | period |
---|---|---|
1 | ബി ദാമോദരൻ | 2015 - 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പഴങ്ങാടി ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം തളിപറമ്പ് റൂട്ടിൽ നെരുവമ്പ്രം വായനശാല സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം പിന്നോട്ട് നടന്നാൽ സ്കൂളിന്റെ കവാടത്തിൽ എത്താം .
- തളിപറമ്പ് ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം പഴയങ്ങാടി റൂട്ടിൽ നെരുവമ്പ്രം വായനശാല സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം മുന്നോട്ട് നടന്നാൽ സ്കൂളിന്റെ കവാടത്തിൽ എത്താം
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13514
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ