"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:

== തിരുവനന്തപുരം -നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്‌ഷൻ കഴിഞ്ഞു റോഡിനു ഇടത്തുവശത്തു സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപതാണു ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1955 ,സ്ഥലത്തെ വില്ലേജ് ഓഫീസ് മന്ദിരത്തിലാണു വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂൾ കെട്ടിടം പണിയുന്നത് കൊണ്ട് അടുത്ത് തന്നെയുള്ള തങ്കമ്മ സ്റ്റേഡിയത്തിൽ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നു.രേഖകളിൽ ഉള്ള ആദ്യത്തേ വിദ്യാർത്ഥികൾ ശ്രീ കൃഷ്ണൻകുട്ടി,ശ്രീമതി സി സരസ്വതി,ശ്രീമതി കെ ലളിത ,ശ്രീ ശശികുമാരൻ നായർ,എന്നിവരാണു.ആദ്യകാല പ്രഥമ അദ്ധ്യാപകരിൽ ചിലർ ശ്രീ പൗലോ,ശ്രീ എസ് വാമദേവൻ ,ശ്രീ മത്തൻ പണിക്കർ ശ്രീമതി ഭവാനിയമ്മ എന്നിവർ ആണ്.ഇപ്പോലെ ടി എ ജേക്കബ് ആണ് പ്രഥമാധ്യാപകൻ.കൂടാതെ 6 അദ്ധ്യാപകരും ഉണ്ട്. ==

== ഭൗതികസൗകര്യങ്ങൾ;വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു പുതിയ ബഹുനില മന്ദിരം പണിയുന്ന തിനൽ തങ്കമ്മ സ്‌റ്റെടിയതിൽ നിർമ്മിച്ചിട്ടുളള താൽക്കാലിക കെട്ടിടങ്ങളിൽ ആണ് സ്കൂൾ ഇപ്പോലെ പ്രവർത്തിക്കുന്നത് ==
== ഭൗതികസൗകര്യങ്ങൾ;വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു പുതിയ ബഹുനില മന്ദിരം പണിയുന്നതിനാൽ തങ്കമ്മ സ്റ്റെഡിയത്തിൽ നിർമ്മിച്ചിട്ടുളള താൽക്കാലിക കെട്ടിടങ്ങളിൽ ആണ് സ്കൂൾ ഇപ്പോൽ പ്രവർത്തിക്കുന്നത്.ഓഫീസും ഒരു സ്റ്റോർ മുറിയും പാച്ചക പുരയും കമ്പ്യൂട്ടർ ലാബും 5 ക്ലാസ് മുറികളും ആണ് ഇവിടെ ഉള്ളത്.കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം ശുചി മുറികളും പൈപ്പ് സംവിധാനവും ഇവിടെയുണ്ട്. ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333088" എന്ന താളിൽനിന്ന് ശേഖരിച്ചത്