"ഗവ.യു.പി.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62: വരി 62:
   
   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജൂബിലിയുടെ വക്കിൽ എത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വടശ്ശേരിക്കര ഗവൺമെൻ്റ് യു.പി.സ്കൂൾ .പരേതനായ ശ്രീ കൂട്ടിനാൽ കേശവൻ നായർ സൗജന്യമായി നൽകിയ സ്ഥലത്ത് ശ്രീ വല്യതോട്ടത്തിൽ കേശവൻ നായർ മാനേജർ ആയി 1923 ൽ ഒന്നും രണ്ടും ക്ലാസ്സുകളോടുകൂടി ലക്ഷ്മി വിലാസം എന്ന പേരിൽ സ്ക്കൂൾ ആരംഭിച്ചു. സർവ്വശ്രീ.എം.ആർ.നാരായണപിള്ള, പി.പത്മനാഭപിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 1924 ൽ ശ്രീമതി.കെ പാർവ്വതി അമ്മയും അധ്യാപികയായി നിയമിക്കപ്പെട്ടു. 1925 ൽ നാലാം ക്ലാസ്സ് ആയതോടു കൂടി ശ്രീ.ജി. കേശവപിള്ള ഹെഡ്മാസ്റ്റർ ആയി നിയമിതനായി.
1936 ൽ ഈ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം നായർ സർവ്വീസ് സൊസൈറ്റി ഏറ്റെടുത്തു. 1948 ൽ സ്ക്കൂൾ ഗവൺമെന്റിന് സറണ്ടർ ചെയ്യുകയും സ്ഥാപനത്തിന്റെ പേര് ഗവ.ന്യൂ എൽ.പി സ്ക്കൂൾ എന്നാകുകയും ചെയ്യ്തു . 1962 ൽ ഇതൊരു യു.പി.സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ഇന്നത്തെ വടശ്ശേരി ക്കര ഗവ. ന്യൂ .  യു.പി.സ്ക്കൂൾ ആയി തീരുകയും ചെയ്യ്തു. നാട്ടുകാർ സംഭാവനയായി നൽകിയ ഒരേക്കർ ഇരുപത്തി ഒന്ന് സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
വടശ്ശേരിക്കര എന്ന മനോഹരമായ മലയോര ഗ്രാമത്തിൽ ബംഗ്ളാംകടവ് എന്ന സ്ഥലത്താണ് ഗവ.ന്യൂ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ടൗണിന്സമീപമുള്ള സ്കൂളിൽ വരാൻ ബസ് സൗകര്യം ഉണ്ട്. പൂന്തോട്ട വും തണൽമരങ്ങളും ഉള്ള കാമ്പസ്. ആധുനിക രീതിയിലുള്ള ടൈലുകൾ പാകിയ ക്ളാസ് മുറികളിൽ ഫാൻ ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. സയൻസ് ലാബ്, സിക്ക് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ-പ്രിന്റർ സൗകര്യങ്ങൾ ഉള്ള ഓഫീസ് റൂം, സ്റ്റാഫ് റൂം,വൃത്തിയും വെടിപ്പുമുള്ള അടുക്കള,സ്റ്റോർ റൂം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റുകൾ എന്നിവയും ഉണ്ട്. സ്മാർട്ട് റൂമിൽ കുട്ടികൾക്കാവശ്യമായ ലാപ്ടോപ്പുകൾ, പ്രൊജക്ടർ,ഇരിപ്പിടങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്....നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്. പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനത്തിന് പത്തു സൈക്കിളുകൾ ഉണ്ട്.
കുട്ടികളുടെ കായിക വിനോദങ്ങൾക്കായി അനേകം ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
ധാരാളം പുസ്തകങ്ങൾ ഉള്ള ഒരു സ്കൂൾ ലൈബ്രറി ഇവിടെ ഉണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്
വേനൽക്കാലത്തുപോലും വെളളം ധാരാളം കിട്ടുന്ന കിണറും കൂടാതെ പഞ്ചായത്ത് വാട്ടർ കണക്ഷനും ഉള്ളതിനാൽ കുട്ടികളുടെ ആവശ്യത്തിനുള്ള വെളളം വർഷം മുഴുവൻ ലഭ്യമാണ്
ഏകദേശം ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കളി സ്ഥലം കൂടാതെ കൃഷി ചെയ്യാനുള്ള സ്ഥലവും ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 96: വരി 103:


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
ജൂൺ 5-ലോകപരിസ്ഥിതി ദിനം
പ്രവർത്തനങ്ങൾ-വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ ദിവസത്തിന്റെ പ്രാധാന്യത്തെയും കുറിച്ചു ചർച്ച, വീടുകളിൽ കുട്ടികൾ ചെടികൾ നടുന്നു
ജൂൺ 19-സംസ്ഥാന വായനാദിനത്തെക്കുറിച്ച് കുട്ടികളോട് സംഭാഷണം, പുസ്തകം വായിച്ചു ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
ജൂൺ 21-അന്താരാഷ്ട്ര യോഗാദിനത്തിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലഘുപ്രഭാഷണം, യോഗാക്ളാസുകളുടെ ലിങ്ക് പങ്കു വെക്കുന്നു
ജൂൺ 26-ലോകലഹരി വിരുദ്ധ ദിനത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി ഗ്രൂപ്പിൽ ഇടുന്നു
ഓഗസ്റ്റ് 6,9തീയതികളിൽ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി
ഓഗസ്റ്റ് 9-ക്വിറ്റ് ഇന്ത്യാ ദിനം
ക്വിസ് മത്സരം
ഓഗസ്റ്റ് 15-സ്കൂളിൽ ദേശീയ പതാക ഉയർത്തൽ, മധുരം വിതരണം
സെപ്റ്റംബർ 5-കുട്ടികൾ ക്ളാസ് നടത്തി
ഒക്ടോബർ 2-ഗാന്ധി ജയന്തി ദിനത്തിൽ ക്വിസ് മത്സരം
നവംബർ 14
ശിശുദിന online ആയി നടത്തി
നവംബർ 1
കേരള പിറവിയും കുട്ടികളുടെ പ്രവേശനോത്സവവും ആഘോഷിച്ചു
നവംബർ 26
ദേശീയ ഭരണഘടനാ ദിനത്തിൽ ക്ളാസിൽ ഭരണഘടനയുടെ ആമുഖം വായിച്ചു
👍
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


"https://schoolwiki.in/ഗവ.യു.പി.എസ്._വടശ്ശേരിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്