"ജി യു പി എസ് പെരുന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 88: വരി 88:
!(HM)
!(HM)
!
!
!1. മനോജ്. പി.ടി
!1. ശ്രീ.മനോജ്. പി.ടി
!
!
!
!
!
!
|-
|-
|(UPSA)
|(UPSA) Tr
|
|
|റോഷ്നി. സി.കെ
| ശ്രീമതി.റോഷ്നി. സി.കെ
|
|
|
|
|
|
|-
|-
|ARABI TR
അറബി TR
|
|
|സുഹറ
| ശ്രീമതി.സുഹറ
|
|
|
|
വരി 109: വരി 109:
|(UPSA)
|(UPSA)
|
|
|REEJA(HINDI)
| ശ്രീമതി.റീജ(HINDI) Tr
|
|
|
|
വരി 119: വരി 119:
{| class="wikitable"
{| class="wikitable"
|+
|+
!TULASI
! ശ്രീമതി. തുളസി Tr
!L
!L
!P
!P
വരി 125: വരി 125:
!A
!A
|-
|-
|VIPIN N M
| ശ്രീ.വിപിൻ. N M
|L
|L
|P
|P
വരി 131: വരി 131:
|A
|A
|-
|-
|MANJUSHA
| ശ്രീമതി. മഞ്ജുഷ
|L  
|L  
|P
|P
വരി 137: വരി 137:
|A
|A
|-
|-
|JISHNU
| ശ്രീമതി.ജിഷ്ണു
|L
|L
|P
|P
വരി 144: വരി 144:
|}
|}


*
* നോൺ ടീച്ചിംഗ് സ്റ്റാഫ്
 
ശ്രീമതി.മൈമൂന(ഓഫീസ് അസിസ്റ്റന്റ് )
* 1. മനോജ്. പി.ടി. (HM) 2. റോഷ്നി. സി.കെ. (UPSA) 3. സുഹറ( അറബിടീച്ചർ) UPST 4.) 5.  റീജ. (ഹിന്ദി ടീച്ചർ) 6.) 7. വിപിൻ.എൻ.എം.(LPSA) 8. മഞ്ജുഷ(LPSA) 9. ജിഷ്ണു(LPSA)
* ശ്രീമതി.നബീസ (കുക്ക് )


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

14:44, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് പെരുന്തട്ട
വിലാസം
പെരുന്തട്ട

ചുണ്ടേൽ പി.ഒ.
,
673123
,
വയനാട് ജില്ല
സ്ഥാപിതം5 - 6 - 1960
വിവരങ്ങൾ
ഇമെയിൽkmupsperumthatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15243 (സമേതം)
യുഡൈസ് കോഡ്32030309107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംകൽപ്പറ്റ മുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്. പി.ടി.
പി.ടി.എ. പ്രസിഡണ്ട്രവിചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
18-01-202215243-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പെരുംതിട്ട . ഇവിടെ 64 ആൺ കുട്ടികളും 45 പെൺകുട്ടികളും അടക്കം 109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. കൂടുതൽ വായിക്കുക. 2015 - 16 കാലഘട്ടത്തിൽ പ്രീ പ്രൈമറി ആരംഭിച്ചത് സ്ക്കൂളിൽ വിദ്യാർത്ഥികൾ വർദ്ധിക്കാൻ കാരണമായി. 2017 കാലഘട്ടത്തിൽ വിദ്യാലയത്തിലേക്ക് ജീപ്പ് സൗകര്യം ഏർപ്പെടുത്തി. 2018-ൽ എം.എൽ.എ ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് ലഭിച്ചു. ബസ് സർവീസ് ആരംഭിച്ചത് ഓടത്തോട് പ്രദേശത്തുനിന്നുള്ള ST വിദ്യാർത്ഥികൾക്കും കാൽനടയായി വന്ന മറ്റു കുട്ടികൾക്കും ഏറേ ആശ്വാസമായി. ഇന്ന് സ്ക്കൂളിൽ ലൈബ്രറി, ലാബ്, കമ്പ്യൂട്ടറുകൾ, വിശാലമായ ഡൈനിംഗ് ഹാൾ, വൃത്തിയുള്ള അടുക്കള തുടങ്ങി സൗകര്യങ്ങൾ എല്ലാമുണ്ട്. വിദ്യാലയത്തെ കൂടുതൽ പുരോഗതിയിലെത്തിക്കാനുള്ള പ്രവർത്തന നടപടികൾ മുനിസിപാലിറ്റിയും , അധ്യാപകരും ,നാട്ടുകാരും, പി ടി എ യും ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തി വരികയാണ്. 2010-ന് മുമ്പ് കൽപ്പറ്റ നഗരസഭയുടെ മാനേജ്മെന്റിൽ കീഴിലുള്ള ഏക വിദ്യാലയമായിരുന്നു. കൽപ്പറ്റ മുനിസിപ്പൽ യു.പി.സ്ക്കൂൾ . 2010-ലെ ഗവണ്മെന്റ് ഉത്തരവ് അനുസരിച്ച് ഇന്ന് പൂർണമായും ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനമായി മാറിക്കഴിഞ്ഞു.

ചരിത്രം

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പെരുംതിട്ട . ഇവിടെ64 ആൺ കുട്ടികളും 45 പെൺകുട്ടികളും അടക്കം109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ TOTAL 7ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.

കാർഷിക ക്ലബ്ബ്

നിലവിലെ അധ്യാപകർ\

അറബി TR
(HM) 1. ശ്രീ.മനോജ്. പി.ടി
(UPSA) Tr ശ്രീമതി.റോഷ്നി. സി.കെ
ശ്രീമതി.സുഹറ
(UPSA) ശ്രീമതി.റീജ(HINDI) Tr
ശ്രീമതി. തുളസി Tr L P S A
ശ്രീ.വിപിൻ. N M L P S A
ശ്രീമതി. മഞ്ജുഷ L P S A
ശ്രീമതി.ജിഷ്ണു L P S A
  • നോൺ ടീച്ചിംഗ് സ്റ്റാഫ്

ശ്രീമതി.മൈമൂന(ഓഫീസ് അസിസ്റ്റന്റ് )

  • ശ്രീമതി.നബീസ (കുക്ക് )

മുൻ സാരഥികൾ

സ്കൂളിലെ മുൻ കാല പ്രധാനഅദ്ധ്യാപകർ :

1) ശ്രീമതി. ചിന്നമ്മ ടീച്ചർ
 2) ശ്രീമതി ടി.സി. സുഷമാ ദേവി ടീച്ചർ
 3) ശ്രീമതി. എ.ലീല ടീച്ചർ
 4) ശ്രീ.പി.മുഹമ്മദ് മാസ്റ്റർ
 5) ശ്രീമതി.സി.എം.ലതിക ടീച്ചർ
 6) ശ്രീമതി. ഏലമ്മ ആന്റണി
 7) ശ്രീ.കൃഷ്ണൻ കുട്ടി മാസ്റ്റർ
 8) ശ്രീ.രാഘവൻ മാസ്റ്റർ
 9) ശ്രീമതി.മേഴ്സി ടീച്ചർ
 10) ശ്രീ. അസീസ് മാസ്റ്റർ
 11) ശ്രീമതി.റോസമ്മ ടീച്ചർ
   .

നേട്ടങ്ങൾ

മാതൃഭൂമി സീഡ് പുരസ്‌കാരം കാർഷിക ക്ലബ്ബ് പുരസ്ക്കാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.605147102540101, 76.07447014349766|zoom=13}}

  • കൽപ്പറ്റ ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം. പെരുന്തട്ട ജി.യു.പി.സ്ക്കൂൾ
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പെരുന്തട്ട&oldid=1328350" എന്ന താളിൽനിന്ന് ശേഖരിച്ചത്