ജി യു പി എസ് പെരുന്തട്ട/ഐ.ടി. ക്ലബ്ബ്
ജി.യു.പി.എസ് പെരുന്തട്ട | 15243 ഐ.ടി.ക്ലബ്ബ് ജൂൺ 19-ന് 2021-ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. സ്ക്കൂളിന് സ്വന്തമായി 3 ലാപ് ടോപ്പും 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും ഉണ്ട്. സ്പീക്കർ ബോക്സ്, പ്രൊജക്ടർ ഇവയും പ്രവർത്തന സജ്ജമാണ്. ST വിദ്യാർത്ഥികൾക്കായി 8 ലാപ്ടോപ്പുകൾ ലഭ്യമായി. അവ വിതരണം ചെയ്തിട്ടുണ്ട്. (KITE)