"ഗവ. എൽ പി എസ് കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
43203 03 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1322481 നീക്കം ചെയ്യുന്നു
(ചെ.) (43203 03 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1322481 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==


കേരളത്തിലെ  പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയം.1941 ൽ ആയില്യം തിരുനാൾ മഹാരാജാവ് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച വിദ്യാലയമാണ് നമ്മുടേത്. 1936 ൽ പരുത്തിക്കുന്നിൽ പ്രവർത്തനമാരംഭിച്ച പെൺപള്ളിക്കൂടത്തിന്റെ പ്രൈമറി, മിഡിൽ വിഭാഗങ്ങൾ 1941 ൽ ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി രണ്ടു പ്രധാനധ്യാപകരുടെ കീഴിൽ പ്രവർത്തനം തുടർന്നു. എന്നാൽ ഏറെതാമസിയാതെ ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ മിഡിൽ വിഭാഗം സ്വതന്ത്രമായി പ്രവർത്തിക്കുവാൻ തുടങ്ങി.ഏഷ്യയിലെ ഏറ്റവും വലിയ  പെണ്പള്ളിക്കൂടം ആണ്,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗോവ. ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു.ആദ്യ പ്രഥമാധ്യാപിക, ആദ്യമായി സ്‌കൂളിൽ ചേർന്നകുട്ടി എന്നീ കാര്യങ്ങൾ അറിവില്ല.
കേരളത്തിലെ  പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയം.1941 ൽ ആയില്യം തിരുനാൾ മഹാരാജാവ് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച വിദ്യാലയമാണ് നമ്മുടേത്. 1936 ൽ പരുത്തിക്കുന്നിൽ പ്രവർത്തനമാരംഭിച്ച പെൺപള്ളിക്കൂടത്തിന്റെ പ്രൈമറി, മിഡിൽ വിഭാഗങ്ങൾ 1941 ൽ ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി രണ്ടു പ്രധാനധ്യാപകരുടെ കീഴിൽ പ്രവർത്തനം തുടർന്നു. എന്നാൽ ഏറെതാമസിയാതെ ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ മിഡിൽ വിഭാഗം സ്വതന്ത്രമായി പ്രവർത്തിക്കുവാൻ തുടങ്ങി.
 
click ചെയ്തു കൂടുതൽ വായിക്കുക
 
 
              [[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|1948 ൽ പാറുക്കുട്ടിയമ്മ ആയിരുന്നു .പ്രഥമാധ്യാപിക.1953 ൽ ഈ സ്ഥാപനത്തിൽ ഭാഷാധ്യാപക പരിശീലനം നിലവിൽ ഉണ്ടായിരുന്നു]]
 
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|            സുഗതകുമാരി, ഹൃദയാകുമാരി, തിരുവനന്തപുരം ജില്ലാ കളക്ടർ ആയിരുന്ന നളിനി നെറ്റോ, സാഹിത്യ കാരി ഇടപഴിഞ്ഞി ശാന്തകുമാരി,അഡ്വ. വഴുതക്കാട് നരേന്ദ്രൻ, IAS ഉദ്യോഗസ്ഥനായ ജി ജി തോംസൺ, അഡ്വ.ശ്രീനിവാസൻ(ഹൈക്കോടതി ) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവകാല വിദ്യാർത്ഥികളാണ്.പ്]]
 
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|           ഗോവ.ഗേൾസ് ഹൈസ്‌കൂളിൽ നിന്നും LPS എന്നാണ് വേര്തിരിഞ്ഞതെന്നു ആധികാരികമായ രേഖകൾ ലഭ്യമല്ല.]]
 
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|       ]]
 
 
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|                    സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവരെ സ്വീകരിച്ചു തന്റെതാക്കി മാറ്റി സമൂഹത്തിനു സമർപ്പിച്ച വിദ്യാലയമാണ് നമ്മുടേത്. പ്രശസ്തരും പ്രഗൽഭരുമായ നിരവധി പ്രതിഭകൾ നമ്മുടെ വിദ്യാലയത്തിന്റെ സൃഷ്ടികളാണ്. ചീഫ്‌സെക്രട്ടറി മുതൽ പോലീസ് മേധാവി തുടങ്ങി ഔദ്യോഗിക രംഗത്തും സാംസ്‌ക്കാരിക കാലകയികരംഗങ്ങളിലും മുഖമുദ്രയായവർ കോട്ടൺ ഹില്ലിന്റെ ചരിത്രത്തൊടൊപ്പമുണ്ട്. എഴുപത്തിയഞ്ചു വർഷം പിന്നിട്ട് നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ചരിത്രം കൂടിയാണ്. റാങ്ക് ജേതാക്കൾ കലാകായിക പട്ടം നേടിയവർ ഇങ്ങനെ നിരവധി ആയ നേട്ടങ്ങളുടെ കേരളീയ മോഡൽ ആണ് കോട്ടൺ ഹിൽ സ്‌കൂൾ]]
 
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|         കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .]]
 
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|                 1936 ൽ പരുത്തിക്കുന്നിൽ പ്രവർത്തനമാരംഭിച്ച പെൺപള്ളിക്കൂടത്തിന്റെ പ്രൈമറി, മിഡിൽ വിഭാഗങ്ങൾ 1941 ൽ ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി രണ്ടു പ്രധാനധ്യാപകരുടെ കീഴിൽ പ്രവർത്തനം തുടർന്നു. എന്നാൽ ഏറെതാമസിയാതെ ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ മിഡിൽ വിഭാഗം സ്വതന്ത്രമായി പ്രവർത്തിക്കുവാൻ തുടങ്ങി.]]
 
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|               1941 ൽ വേറിട്ട്‌ പ്രവർത്തിക്കാൻ തുടങ്ങിയ പ്രൈമറി വിഭാഗത്തിന് കെട്ടിടത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സാധിച്ചത് ഏകദേശം 17 വർഷത്തിന് ശേഷമാണ്.ഇന്ന് പ്രൈമറി വിഭാഗത്തിന്റെ  പ്രധാന കെട്ടിടം നിലകൊള്ളുന്ന സ്ഥലത്ത്1950 കളുടെ അവസാനത്തിൽ ഒരു ഓലഷെഡ്ഡു നിർമിച്ചു കൊണ്ടാണ് അതിന്റെ തുടക്കം. പിന്നീട്1960 കളുടെ അവസാനത്തിൽ ഒരു ഓല മാറ്റി ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേൽപ്പുര പുതുക്കി പണിതു .1970 കളിൽ പ്രധാന കെട്ടിടം ഓട് പാകി നവീകരിച്ചു]]


             
             
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323750" എന്ന താളിൽനിന്ന് ശേഖരിച്ചത്