ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എസ് എച്ച് എസ് ഈര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshseara46040 (സംവാദം | സംഭാവനകൾ)
caption
Nsshseara46040 (സംവാദം | സംഭാവനകൾ)
വരി 102: വരി 102:


'''മുൻ പ്രഥമാദ്ധ്യാപകർ'''
'''മുൻ പ്രഥമാദ്ധ്യാപകർ'''
{| class="wikitable"
{| class="wikitable sortable mw-collapsible"
|ക്രമ
നം.
|പേര്
|വർഷം
|-
|1
|എസ് ചക്രവർത്തിപ്പണിക്കർ
|എസ് ചക്രവർത്തിപ്പണിക്കർ
|1953
|1953
|-
|-
|2
|കെ. ജി. ശ്രീധരൻ പിള്ള
|കെ. ജി. ശ്രീധരൻ പിള്ള
|1958-1960
|1958-1960
വരി 111: വരി 118:
1961-1969
1961-1969
|-
|-
|3
|രാമചന്ദ്ര പ്പണിക്കർ
|രാമചന്ദ്ര പ്പണിക്കർ
|1960 - 1961
|1960 - 1961
|-
|-
|4
|ടി. എസ്. രാമകൃഷ്ണപ്പണിക്കർ
|ടി. എസ്. രാമകൃഷ്ണപ്പണിക്കർ
|1971- 1972
|1971- 1972
|-
|-
|5
|ബി. സരസമ്മ
|ബി. സരസമ്മ
|1969-1971
|1969-1971
വരി 122: വരി 132:
1972-1975
1972-1975
|-
|-
|6
|കെ. ജി. നാരായണക്കുറുപ്പ്
|കെ. ജി. നാരായണക്കുറുപ്പ്
|1975-1985
|1975-1985
|-
|-
|7
|സി. തങ്കമണിയമ്മ
|സി. തങ്കമണിയമ്മ
|1986-1993
|1986-1993
|-
|-
|8
|സി. കെ. കമലാക്ഷിയമ്മ
|സി. കെ. കമലാക്ഷിയമ്മ
|1993-1995
|1993-1995
|-
|-
|9
|ടി. ജി. രാധാമണിയമ്മ
|ടി. ജി. രാധാമണിയമ്മ
|1995-1996
|1995-1996
|-
|-
|10
|പി.ജി. ശിവശങ്കരപ്പിള്ള
|പി.ജി. ശിവശങ്കരപ്പിള്ള
|1996-1998
|1996-1998
|-
|-
|11
|എൽ. രമാദേവി
|എൽ. രമാദേവി
|1998-2003
|1998-2003
|-
|-
|12
|കെ. ആർ. ഇന്ദിര
|കെ. ആർ. ഇന്ദിര
|2003-2005
|2003-2005
|-
|-
|13
|പി. എസ്. നിർമ്മലകുമാരി
|പി. എസ്. നിർമ്മലകുമാരി
|2005-2007
|2005-2007
|-
|-
|14
|വി. ജ്യോതി
|വി. ജ്യോതി
|2007-2011
|2007-2011
|-
|-
|15
|കെ. എസ്. വത്സലകുമാരി
|കെ. എസ്. വത്സലകുമാരി
|2011-2012
|2011-2012
|-
|-
|16
|എം. പി. രമാദേവി
|എം. പി. രമാദേവി
|2012-2013
|2012-2013
|-
|-
|17
|ബി. കൃഷ്ണകുമാർ
|ബി. കൃഷ്ണകുമാർ
|2013-2014
|2013-2014
|-
|-
|18
|എ. പത്മജ
|എ. പത്മജ
|2014-2017
|2014-2017
|-
|-
|19
|പി. ബീനാകുമാരി
|പി. ബീനാകുമാരി
|2017-2019
|2017-2019
|-
|-
|20
|എൽ. ഉദയശ്രീ
|എൽ. ഉദയശ്രീ
|2019-2022
|2019-2022

12:24, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ ഈരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയം

എൻ എസ് എസ് എച്ച് എസ് ഈര
വിലാസം
ഈര

ഈര പി.ഒ.
,
686534
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0477 2710208
ഇമെയിൽn.s.seara@gmail.com
കോഡുകൾ
സ്കൂൾ കോഡ്46040 (സമേതം)
യുഡൈസ് കോഡ്32111100205
വിക്കിഡാറ്റQ87479449
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ157
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉദയശ്രീ എൽ
പി.ടി.എ. പ്രസിഡണ്ട്ജയമോൻ
എം.പി.ടി.എ. പ്രസിഡണ്ട്വിനീത
അവസാനം തിരുത്തിയത്
17-01-2022Nsshseara46040
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

.എഡി 1953ൽ 25 കുട്ടികളുമായി തെക്കീരയിൽ പുത്ത൯ മഠം ചാവടിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ദേവീ വിലാസം എൻ.എസ്.എസ്. യു.പി. സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.

പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ 3 ഏക്കർ സ്ഥലത്ത് മൂന്നു കെട്ടിടങ്ങളിലായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 12 ക്ലാസ്സ് മുറികളും, ഓഫീസ് മുറി , ടോയ്ലറ്റുകൾ, ചുറ്റുമതിൽ എന്നീ സൗകര്യങ്ങളോടുകൂടിയാണ് സ്കൂൾ നിലനിൽക്കുന്നത്. ലാബ്, ലൈബ്രറി , സ്മാർട്ട് ക്ലാസ്സ് മുറികൾ എന്നിവയും ഉണ്ട്. 15 കമ്പ്യൂട്ടറുകൾ , LCD പ്രൊജക്ടറുകൾ, പ്രിൻററുകൾ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻ്റ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • അക്ഷരശ്ലോക പഠനകളരി

മാനേജ്മെന്റ്

എൻ.എസ്.എസ്.

                                                                                        സ്കൂൾതല റിപ്പോർട്ട്

2017-2018

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം

                                                                                        ജനുവരി 27 വെള്ളിയാഴ്ച രാവിലെ അസംബ്ലി കൂടുന്നതിന് മുൻപ് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. കുട്ടികൾ തനിയെ തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗിൽ പ്ലാസ്റ്റിക്കുകൾ പെറുക്കി ശേഖരിച്ച് വലിയ ഡസ്റ്റ്ബിന്നിൽ നിക്ഷേപിച്ചു.റീഫിൽ തീർന്ന പേനകൾ നിക്ഷേപിക്കാൻ കുട്ടികൾ തനിയെ ഒരു പെൻബിൻ ഉണ്ടാക്കി.അതിൽ നിക്ഷേപിച്ചു, അതിനുശേഷം അസംബ്ലി കൂടി.
  ഗ്രീൻ പ്രോട്ടോക്കോളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മിസ്ട്രസ്. ശ്രീമതി പി. ബീന ടീച്ചർ വിശദീകരിച്ചു. 
                                                                                                         സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം.റ്റി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ബാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ ,എം.പി.റ്റി.എ അംഗങ്ങൾ , പഞ്ചായത്ത് പ്രതിനിധികൾ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രതിജ്ഞ ഹെഡ് മിസ് ട്രസ് ചൊല്ലി കൊടുത്തു.മറ്റുള്ളവർ ഏറ്റുചൊല്ലി. അതിനുശേഷം മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ശ്രീദേവി രവികുമാർ യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
            

2018-19

അദ്ധ്യയന വർഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു.SSLC യ്ക് വിജയം വരിച്ച മുഴുവൻ വിദ്യാർത്ഥികളേയും അഭീനന്ദിച്ചു. നവാഗദർക്ക് യൂണിഫോം,ബുക്ക്,പേന എന്നിവ വിതരണം ചെയ്തു.

മുൻ സാരഥികൾ

മുൻ പ്രഥമാദ്ധ്യാപകർ

ക്രമ

നം.

പേര് വർഷം
1 എസ് ചക്രവർത്തിപ്പണിക്കർ 1953
2 കെ. ജി. ശ്രീധരൻ പിള്ള 1958-1960

1961-1969

3 രാമചന്ദ്ര പ്പണിക്കർ 1960 - 1961
4 ടി. എസ്. രാമകൃഷ്ണപ്പണിക്കർ 1971- 1972
5 ബി. സരസമ്മ 1969-1971

1972-1975

6 കെ. ജി. നാരായണക്കുറുപ്പ് 1975-1985
7 സി. തങ്കമണിയമ്മ 1986-1993
8 സി. കെ. കമലാക്ഷിയമ്മ 1993-1995
9 ടി. ജി. രാധാമണിയമ്മ 1995-1996
10 പി.ജി. ശിവശങ്കരപ്പിള്ള 1996-1998
11 എൽ. രമാദേവി 1998-2003
12 കെ. ആർ. ഇന്ദിര 2003-2005
13 പി. എസ്. നിർമ്മലകുമാരി 2005-2007
14 വി. ജ്യോതി 2007-2011
15 കെ. എസ്. വത്സലകുമാരി 2011-2012
16 എം. പി. രമാദേവി 2012-2013
17 ബി. കൃഷ്ണകുമാർ 2013-2014
18 എ. പത്മജ 2014-2017
19 പി. ബീനാകുമാരി 2017-2019
20 എൽ. ഉദയശ്രീ 2019-2022


വഴികാട്ടി

{{#multimaps:9.4900122,76.4975029| zoom=18 }}



"https://schoolwiki.in/index.php?title=എൻ_എസ്_എസ്_എച്ച്_എസ്_ഈര&oldid=1314842" എന്ന താളിൽനിന്ന് ശേഖരിച്ചത്