"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 86: | വരി 86: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം കലാസാഹിത്യവേദി | '''വിദ്യാരംഗം കലാസാഹിത്യവേദി''' | ||
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ് സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്. | |||
ജൂൺ മാസം തന്നെ വായനദിനം, വായനവാരാചരണം, ലൈബ്രറി പുസ്തകവിതരണം കാര്യക്ഷമമാക്കൽ എന്നീ പ്രവർത്തനങ്ങൾ സാഹിത്യവേദി ഏറ്റെടുത്തു നടപ്പിലാക്കിവരുന്നു. | |||
ഈ വർഷം വായനവാരാചാരണം വൈവിധ്യമാർന്ന പരിപാടികളോടെ നടപ്പിലാക്കി. എൽ. പി, യു. പി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചു. | |||
വായനവാരത്തോടനുബന്ധിച്ചു ഒന്ന്, രണ്ട് ക്ലാസ്സിലെ കുട്ടികൾക്ക് കഥകഥനം,എൽ. പി, യു. പി വിഭാഗം കുട്ടികൾക്ക് സാഹിത്യക്വിസ്, പോസ്റ്റർ നിർമാണം, വീട്ടിൽ ഒരു വായനമൂല, വായനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യകാരന്മാരുടെ ചിത്രശേഖരണം.. ആൽബം നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | |||
ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനം നൽകിവരുന്നു. | |||
ദിനാചാരണങ്ങൾ, കുട്ടികളിലെ വായനാശീലം, സർഗാത്മകത ഇവ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് സാഹിത്യവേദി ഊന്നൽ നൽകിവരുന്നു. | |||
'''സുരീലി ഹിന്ദി''' | '''സുരീലി ഹിന്ദി''' | ||
22:54, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കോട്ടക്കുന്ന് യു പി സ്കൂൾ | |
|---|---|
| വിലാസം | |
കോട്ടക്കുന്ന് കാട്ടാമ്പള്ളി പി.ഒ. , 670011 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 11 - ആഗസ്ത് - 1952 |
| വിവരങ്ങൾ | |
| ഫോൺ | 04972778226 |
| ഇമെയിൽ | .school13665@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13665 (സമേതം) |
| യുഡൈസ് കോഡ് | 32021300802 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 28 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.വിജയൻ |
| പി.ടി.എ. പ്രസിഡണ്ട് | ജബ്ബാർ എംഎ |
| അവസാനം തിരുത്തിയത് | |
| 16-01-2022 | School13665 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചിറക്കൽ പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു....കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
1. വൃത്തിയുള്ള ടൈൽ പാക്കിയ ക്ലാസ് മുറികൾ
2. ഡിജിറ്റൽ പഠനത്തിന് ഹൈടെക് ക്ലാസ് മുറി
3. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ടിവിറ്റി
4. ശാസ്ത്ര / ഗണിത വിഷയങ്ങളുടെ പഠനം ലളിതമാക്കാൻ വിവിധ പഠനോപകരണങ്ങൾ
5. ലൈബ്രറി പുസ്തകങ്ങളുടെ വിപുലമായ ശേഖരം
6. സ്വന്തം കിണറിൽ നിന്നുള്ള ശുദ്ധമായ കുടിവെള്ളം
7. സ്കൂളിന് മുന്നിൽ നിന്ന് തന്നെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം
8. ആധുനിക എൽ.പി ജി. പാചകപ്പുരയും ഡൈനിംഗ് ഹാളും
9. മാലിന്യ സംസ്കരണത്തിന് ഇൻക്ലിനൈസർ സൗകര്യം
10. വൃത്തിയുള്ള ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ് സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്.
ജൂൺ മാസം തന്നെ വായനദിനം, വായനവാരാചരണം, ലൈബ്രറി പുസ്തകവിതരണം കാര്യക്ഷമമാക്കൽ എന്നീ പ്രവർത്തനങ്ങൾ സാഹിത്യവേദി ഏറ്റെടുത്തു നടപ്പിലാക്കിവരുന്നു.
ഈ വർഷം വായനവാരാചാരണം വൈവിധ്യമാർന്ന പരിപാടികളോടെ നടപ്പിലാക്കി. എൽ. പി, യു. പി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചു.
വായനവാരത്തോടനുബന്ധിച്ചു ഒന്ന്, രണ്ട് ക്ലാസ്സിലെ കുട്ടികൾക്ക് കഥകഥനം,എൽ. പി, യു. പി വിഭാഗം കുട്ടികൾക്ക് സാഹിത്യക്വിസ്, പോസ്റ്റർ നിർമാണം, വീട്ടിൽ ഒരു വായനമൂല, വായനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യകാരന്മാരുടെ ചിത്രശേഖരണം.. ആൽബം നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനം നൽകിവരുന്നു.
ദിനാചാരണങ്ങൾ, കുട്ടികളിലെ വായനാശീലം, സർഗാത്മകത ഇവ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് സാഹിത്യവേദി ഊന്നൽ നൽകിവരുന്നു.
സുരീലി ഹിന്ദി
കുട്ടികൾക്ക് അനായാസം ഹിന്ദി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാൻ സഹായിക്കുന്ന "സുരീലി ഹിന്ദി " പരിപാടി ഈ വർഷവും തുടരുന്നു.
അഞ്ചാം തരം മുതലുള്ള എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുള്ള പരിപാടിയാണിത്. ഹിന്ദി ഭാഷയിൽ താത്പര്യം ജനിപ്പിക്കുക, സ്വതന്ത്ര ഹിന്ദി വായനക്കാരാക്കുക, സന്ദർഭത്തിനനുസരിച്ച് വാക്കുകളുടെ അർത്ഥം മനസിലാക്കുക, കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മറികടക്കാനും സ്വതന്ത്രമായി ഇംഗ്ലീഷ് ഭാഷയിൽ കമ്മ്യൂണിക്കേഷൻ നടത്താനുള്ള ആത്മധൈര്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും സർവ്വോപരി ഇംഗ്ലീഷ് ഭാഷാനൈപുണ്യം വികസിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഈ പരിപാടി
മാനേജ്‌മെന്റ്
| സ്ഥാപക മാനേജർ | മാനേജ൪ |
|---|---|
മുൻസാരഥികൾ
| പേര് | പേര് | പേര് | |||
|---|---|---|---|---|---|
| 1 | എം. രാഘവൻ മാസ്റ്റർ | 11 | പി.കല്ല്യാണിയമ്മ ടീച്ചർ | 21 | കെ.വി പുരുഷോത്തമൻ മാസ്റ്റർ |
| 2 | വി. അനന്തൻ മാസ്റ്റർ | 12 | പി. ലക്ഷ്മി ടീച്ചർ | 22 | എൻ.പി. ഫാത്തിമബി ടീച്ചർ |
| 3 | കെ. കൗസല്യ ടീച്ചർ | 13 | സി.പി. .മൊയ്തീൻ കുട്ടി മാസ്റ്റർ | 23 | കെ. വസന്തകുമാരി ടീച്ചർ |
| 4 | ടി.പി. ഗോവിന്ദൻ മാസ്റ്റർ | 14 | വി.സുകുമാരൻ മാസ്റ്റർ | 24 | പി. ചന്ദ്രമതി ടീച്ചർ |
| 5 | പി.പി. ഭാസ്കരൻ മാസ്റ്റർ | 15 | ടി.കെ സരസമ്മ ടീച്ചർ | 25 | പി.കെ.സുകുമാരി ടീച്ചർ |
| 6 | കെ. പാർവ്വതി ടീച്ചർ | 16 | പി.പി. സരോജിനി ടീച്ചർ | 26 | കെ.മുഹമ്മദ് മാസ്റ്റർ |
| 7 | പി.വി.കൃഷ്ണൻ മാസ്റ്റർ | 17 | കെ.വിമല ടീച്ചർ | 27 | കെ.നാരായണൻ നമ്പൂതിരിപ്പാട് മാസ്റ്റർ |
| 8 | പി.വി.ശങ്കരൻ മാസ്റ്റർ | 18 | പി.വി. .രമാദേവി ടീച്ചർ | ||
| 9 | എം.പി വസന്തകുമാരി ടീച്ചർ | 19 | പി ഗീത ടീച്ചർ | ||
| 10 | എ.വി രാധ ടീച്ചർ | 20 | എൻ. രജനി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.930098644078024, 75.36757918638534 | width=800px | zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13665
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ

