ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എ.എൽ.പി.എസ് ഓലത്താന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
4443501 (സംവാദം | സംഭാവനകൾ)
4443501 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
}}
}}


== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> '''<u><small>ഞങ്ങളുടെ  പ്രിയപ്പെട്ട ഹെഡ്ഡ്‌മിസ്‌ട്രെസ്‌</small></u>''' ==
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><small>ഞങ്ങളുടെ  പ്രിയപ്പെട്ട ഹെഡ്ഡ്‌മിസ്‌ട്രെസ്‌</small>==
[[പ്രമാണം:Hm shanthi.jpg|നടുവിൽ|ലഘുചിത്രം|'''ശ്രീമതി: ശാന്തി .എ''' ]]
[[പ്രമാണം:Hm shanthi.jpg|നടുവിൽ|ലഘുചിത്രം|'''ശ്രീമതി: ശാന്തി .എ''' ]]



21:50, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എ.എൽ.പി.എസ് ഓലത്താന്നി
വിലാസം
ഓലത്താന്നി

നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1905
വിവരങ്ങൾ
ഫോൺ0471 2221026
ഇമെയിൽsalpsolathanni@gmail.com
കോഡുകൾ
സ്കൂൾ കോഡ്44435 (സമേതം)
യുഡൈസ് കോഡ്32140700801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തി. എ
പി.ടി.എ. പ്രസിഡണ്ട്സൗമ്യ. വി
എം.പി.ടി.എ. പ്രസിഡണ്ട്ടിന്റു
അവസാനം തിരുത്തിയത്
16-01-20224443501


പ്രോജക്ടുകൾ




ഞങ്ങളുടെ  പ്രിയപ്പെട്ട ഹെഡ്ഡ്‌മിസ്‌ട്രെസ്‌

ശ്രീമതി: ശാന്തി .എ

അദ്ധ്യാപകർ

SL

No

അദ്ധ്യാപകർ പദവി
1 എസ് .അജിതകുമാരി എൽ .പി .എസ് ,റ്റി
2 എ .ആർ . മിനി എൽ .പി .എസ് ,റ്റി

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1906 ൽ സാൽവേഷനാർമ്മിയുടെ മിഷണറിമാരാണ് സ്ഥാപിച്ചത് . സാൽവേഷനാർമ്മിയുടെ മിഷനറിമാരാണ് ആദ്യകാല അദ്ധ്യാപകർ.1935 ൽ ഈ വിദ്യാല.ത്തിന് അംഗീകാരം ലഭിച്ചു.ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.ജോൺ ആണ്.

ഭൗതിക സാഹചര്യങ്ങൾ

പ്രധാന പാതയോടുചേർന്നു സ്ഥതിചെയ്യുന്ന കെട്ടിടങ്ങൾ ,കുടിവെള്ള സൗകര്യങ്ങൻ,സ്മാർട്ട് ക്ളാസ്സ് റൂം.

പാഠ്യേതര പ്രവർത്തനങ്ങൾ

SL

No

ക്ലബിന്റെ പേര് കൺവീനർ
1 വിദ്യാരംഗം എസ് .അജിതകുമാരി
2 പരിസ്ഥിതി ക്ലബ്ബ് എസ് .അജിതകുമാരി
3 ഗാന്ധി ദർശൻ എസ് .അജിതകുമാരി
4 ഗണിത ക്ലബ്ബ് എ .ആർ . മിനി
5 സോഷ്യൽ സയൻസ് ക്ലബ്ബ് എ .ആർ . മിനി
6 ഹെൽത്ത് ക്ലബ്ബ് എ .ആർ . മിനി
7 കാർഷിക ക്ലബ്ബ് എ .ആർ . മിനി
8 ഹലോ ഇംഗ്ലീഷ് എ .ആർ . മിനി
9 എസ് ആർ ജി എ .ആർ . മിനി
പ്രമാണം:പരിസ്ഥിതി ക്ലബ്ബ്
മരംനടീൽ

മാനേജ്മെന്റ്

സാൽവേഷനാർമി കോപ്പറേറ്റ്

മുൻ സാരഥികൾ

  1. ശ്രീ.ഡേവിഡ്.ഇ
  2. ശ്രീമതി.രാജമ്മ.എം.എസ്സ്
  3. ശ്രീമതി..കെ.കമലാ ഭായി
  4. രീമതി. ഗീത
  5. ശ്, ശ്രീമതി.. ഡി.മേരി
  6. ശ്രീമതി..സുഗുണാ ഭായിi
  7. ലിൻസി കുട്ടി ജോർജ്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • ശ്രീ.സുകുമാരൻ
  • ഐ.എ.എസ്സ്,നെയ്യാറ്റിൻകര വാസുദേവൻ
  • ഡപ്യൂട്ടി ഡയറക്റ്റർ ശ്രീ.രാജൻ
  • വാട്ടർ അതോറിറ്റി എൻജിനീയർ ശീമതി ശരബിന്ദു റാണി


വഴികാട്ടി

{{#multimaps: 8.3772459,77.0808244| zoom=12 }}

"https://schoolwiki.in/index.php?title=എസ്.എ.എൽ.പി.എസ്_ഓലത്താന്നി&oldid=1311404" എന്ന താളിൽനിന്ന് ശേഖരിച്ചത്