എസ്.എ.എൽ.പി.എസ് ഓലത്താന്നി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എ.എൽ.പി.എസ് ഓലത്താന്നി | |
|---|---|
| വിലാസം | |
ഓലത്താന്നി നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1905 |
| വിവരങ്ങൾ | |
| ഫോൺ | 0471 2221026 |
| ഇമെയിൽ | salpsolathanni@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44435 (സമേതം) |
| യുഡൈസ് കോഡ് | 32140700801 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
| വാർഡ് | 33 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 9 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശാന്തി. എ |
| പി.ടി.എ. പ്രസിഡണ്ട് | റ്റിന്റു എൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജിത |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഞങ്ങളുടെ പ്രിയപ്പെട്ട ഹെഡ്ഡ്‌മിസ്‌ട്രെസ്

അദ്ധ്യാപകർ
| ക്രമ നമ്പർ | അദ്ധ്യാപകർ | പദവി |
|---|---|---|
| 1 | എസ് .അജിതകുമാരി | എൽ .പി .എസ് ,റ്റി |
| 2 | പോൾ രാജ്. വൈ | എൽ .പി .എസ് ,റ്റി |
| 3 | കിരൺ ബി എസ് | ഡെയ്‌ലി വേജസ് |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1906 ൽ സാൽവേഷനാർമ്മിയുടെ മിഷണറിമാരാണ് സ്ഥാപിച്ചത് . സാൽവേഷനാർമ്മിയുടെ മിഷനറിമാരാണ് ആദ്യകാല അദ്ധ്യാപകർ.1935 ൽ ഈ വിദ്യാല.ത്തിന് അംഗീകാരം ലഭിച്ചു.ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.ജോൺ ആണ്.
ഭൗതിക സാഹചര്യങ്ങൾ
പ്രധാന പാതയോടുചേർന്നു സ്ഥതിചെയ്യുന്ന കെട്ടിടങ്ങൾ ,കുടിവെള്ള സൗകര്യങ്ങൻ,സ്മാർട്ട് ക്ളാസ്സ് റൂം.
പാഠ്യേതര പ്രവർത്തനങ്ങൾ
| ക്രമ നമ്പർ | ക്ലബിന്റെ പേര് | കൺവീനർ |
|---|---|---|
| 1 | വിദ്യാരംഗം | എസ് .അജിതകുമാരി |
| 2 | പരിസ്ഥിതി ക്ലബ്ബ് | എസ് .അജിതകുമാരി |
| 3 | ഗാന്ധി ദർശൻ | എസ് .അജിതകുമാരി |
| 4 | ഗണിത ക്ലബ്ബ് | എ .ആർ . മിനി |
| 5 | സോഷ്യൽ സയൻസ് ക്ലബ്ബ് | എ .ആർ . മിനി |
| 6 | ഹെൽത്ത് ക്ലബ്ബ് | എ .ആർ . മിനി |
| 7 | കാർഷിക ക്ലബ്ബ് | എ .ആർ . മിനി |
| 8 | ഹലോ ഇംഗ്ലീഷ് | എ .ആർ . മിനി |
| 9 | എസ് ആർ ജി | എ .ആർ . മിനി |
മാനേജ്മെന്റ്
സാൽവേഷനാർമി കോപ്പറേറ്റ്
മുൻ സാരഥികൾ
- ശ്രീ.ഡേവിഡ്.ഇ
- ശ്രീമതി.രാജമ്മ.എം.എസ്സ്
- ശ്രീമതി..കെ.കമലാ ഭായി
- രീമതി. ഗീത
- ശ്, ശ്രീമതി.. ഡി.മേരി
- ശ്രീമതി..സുഗുണാ ഭായിi
- ലിൻസി കുട്ടി ജോർജ്
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ശ്രീ.സുകുമാരൻ
- ഐ.എ.എസ്സ്,നെയ്യാറ്റിൻകര വാസുദേവൻ
- ഡപ്യൂട്ടി ഡയറക്റ്റർ ശ്രീ.രാജൻ
- വാട്ടർ അതോറിറ്റി എൻജിനീയർ ശീമതി ശരബിന്ദു റാണി
വഴികാട്ടി
നെയ്യാറ്റിന്കര പൂവാർ ബസ് >ഓലത്താണി ജംഗ്ഷൻ>മണലിവിള റോഡ്>200 metre south> എസ് .എ.എൽ .പി എസ് ഓലത്താന്നീ
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44435
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ
