"ഗവ. എൽ പി എസ് പറയകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 27: | വരി 27: | ||
| സ്കൂൾ ചിത്രം=25810_glps.jpeg | | | സ്കൂൾ ചിത്രം=25810_glps.jpeg | | ||
}} | }} | ||
ജി .എൽ .പി .എസ്. പറയകാട് | ജി .എൽ .പി .എസ്. പറയകാട് | ||
ആമുഖം | ആമുഖം | ||
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ ഇതിൽ പത്താം വാർഡിൽ ഇതിൽ പറയകാട് ചെറിയപല്ലം തുരുത്ത് റോഡിനു കിഴക്കു ഭാഗത്ത് ഇത് ഗുരുതി പാടം അമ്പലത്തിൽ ചേർന്നാണ് പറയകാട് ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914 ൽ തിരുവിതാംകൂർ മഹാരാജാവ് ചെറിയപല്ലംതുരുത്തിൽ അനുവദിച്ചവിച്ചസ്കൂൾ സ്കൂൾ പറയകാട് പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാൻ ഇടയായത് അത് ഈ നാട്ടിലെപൂർവികരുടെദീർഘവീക്ഷണം കൊണ്ടാണ്ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നും വരുന്ന കുട്ടികളാണ് പഠിക്കുന്നത് . പ്രീപ്രൈമറി എൽ.കെ.ജി,യു .കെ. ജി ഉൾപ്പെടെ നാലാംക്ലാസ് വരെ ആറ് ഡിവിഷനുകളിലായി ആയി 89 ഓളം കുട്ടികൾ കൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട് . ഹെഡ്മിസ്ട്രസ്സ്, 3 അധ്യാപികമാരും, ഒരുപി.ടി മീനിയലും കൂടാതെ പ്രീപ്രൈമറിയിലെ അധ്യാപികമാരും ഒരു ആയയും പാചകത്തൊഴിലാളി ഉൾപ്പെടെ പത്ത് ജീവനക്കാർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിലാണ് ആണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടർ പരിശീലനം ഒപ്പം തന്നെ എഴുത്ത് ,' വായന ചതുഷ്ക്രിയകൾ എന്നിവയ്ക്ക് പ്രത്യേകം ഊന്നൽനൽകുന്നു. ഉപജില്ലാ തലത്തിലുള്ള എല്ലാ മേളകളിലും ക്വിസ് മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയുംമികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.== ചരിത്രം == | ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ ഇതിൽ പത്താം വാർഡിൽ ഇതിൽ പറയകാട് ചെറിയപല്ലം തുരുത്ത് റോഡിനു കിഴക്കു ഭാഗത്ത് ഇത് ഗുരുതി പാടം അമ്പലത്തിൽ ചേർന്നാണ് പറയകാട് ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914 ൽ തിരുവിതാംകൂർ മഹാരാജാവ് ചെറിയപല്ലംതുരുത്തിൽ അനുവദിച്ചവിച്ചസ്കൂൾ സ്കൂൾ പറയകാട് പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാൻ ഇടയായത് അത് ഈ നാട്ടിലെപൂർവികരുടെദീർഘവീക്ഷണം കൊണ്ടാണ്ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നും വരുന്ന കുട്ടികളാണ് പഠിക്കുന്നത് . പ്രീപ്രൈമറി എൽ.കെ.ജി,യു .കെ. ജി ഉൾപ്പെടെ നാലാംക്ലാസ് വരെ ആറ് ഡിവിഷനുകളിലായി ആയി 89 ഓളം കുട്ടികൾ കൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട് . ഹെഡ്മിസ്ട്രസ്സ്, 3 അധ്യാപികമാരും, ഒരുപി.ടി മീനിയലും കൂടാതെ പ്രീപ്രൈമറിയിലെ അധ്യാപികമാരും ഒരു ആയയും പാചകത്തൊഴിലാളി ഉൾപ്പെടെ പത്ത് ജീവനക്കാർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിലാണ് ആണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടർ പരിശീലനം ഒപ്പം തന്നെ എഴുത്ത് ,' വായന ചതുഷ്ക്രിയകൾ എന്നിവയ്ക്ക് പ്രത്യേകം ഊന്നൽനൽകുന്നു. ഉപജില്ലാ തലത്തിലുള്ള എല്ലാ മേളകളിലും ക്വിസ് മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയുംമികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.== ചരിത്രം == | ||
19:50, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ പറയകാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
| ഗവ. എൽ പി എസ് പറയകാട് | |
|---|---|
| വിലാസം | |
പറയകാട് വടക്കൻ പറവൂർ , 683513 | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 04842445655 |
| ഇമെയിൽ | glpsparayakad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25810 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിന്ധുജ. ഒ .ബി |
| അവസാനം തിരുത്തിയത് | |
| 16-01-2022 | GLPS PARAYAKAD 25810 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജി .എൽ .പി .എസ്. പറയകാട്
ആമുഖം
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ ഇതിൽ പത്താം വാർഡിൽ ഇതിൽ പറയകാട് ചെറിയപല്ലം തുരുത്ത് റോഡിനു കിഴക്കു ഭാഗത്ത് ഇത് ഗുരുതി പാടം അമ്പലത്തിൽ ചേർന്നാണ് പറയകാട് ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914 ൽ തിരുവിതാംകൂർ മഹാരാജാവ് ചെറിയപല്ലംതുരുത്തിൽ അനുവദിച്ചവിച്ചസ്കൂൾ സ്കൂൾ പറയകാട് പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാൻ ഇടയായത് അത് ഈ നാട്ടിലെപൂർവികരുടെദീർഘവീക്ഷണം കൊണ്ടാണ്ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നും വരുന്ന കുട്ടികളാണ് പഠിക്കുന്നത് . പ്രീപ്രൈമറി എൽ.കെ.ജി,യു .കെ. ജി ഉൾപ്പെടെ നാലാംക്ലാസ് വരെ ആറ് ഡിവിഷനുകളിലായി ആയി 89 ഓളം കുട്ടികൾ കൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട് . ഹെഡ്മിസ്ട്രസ്സ്, 3 അധ്യാപികമാരും, ഒരുപി.ടി മീനിയലും കൂടാതെ പ്രീപ്രൈമറിയിലെ അധ്യാപികമാരും ഒരു ആയയും പാചകത്തൊഴിലാളി ഉൾപ്പെടെ പത്ത് ജീവനക്കാർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിലാണ് ആണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടർ പരിശീലനം ഒപ്പം തന്നെ എഴുത്ത് ,' വായന ചതുഷ്ക്രിയകൾ എന്നിവയ്ക്ക് പ്രത്യേകം ഊന്നൽനൽകുന്നു. ഉപജില്ലാ തലത്തിലുള്ള എല്ലാ മേളകളിലും ക്വിസ് മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയുംമികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.== ചരിത്രം ==
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==സാവി സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}