സഹായം Reading Problems? Click here


ഗവ. എൽ പി എസ് പറയകാട്

Schoolwiki സംരംഭത്തിൽ നിന്ന്
(25810 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ പറയകാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ .പി .എസ്. പറയകാട്

ആമുഖം

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ പറയകാട് ചെറിയപല്ലം തുരുത്ത് റോഡിനു കിഴക്കു ഭാഗത്ത് ഗുരുതി പാടം അമ്പലത്തിനോട് ചേർന്നാണ് പറയകാട് ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടർന്നു വായിക്കാം......

==പാഠ്യേതര പ്രവർത്തനങ്ങൾ==

== മുൻ സാരഥികൾ ==സ്കൂളിലെ മുൻപ്രധാന അദ്ധ്യാപിക: ഇ.കെ.സാവിത്രി

ഇപ്പോഴത്തെ അധ്യാപകർ

  1. . പ്രധാനാധ്യാപിക- സിന്ധുജ. ഒ .ബി.
  • ഷീല .കെ .ജെ (സീനിയർ അധ്യാപിക)
  • ഷിനോ. കെ.ബി.(എൽ.പി.എസ്.എ)
  • ദിവ്യ സി.ബി(എൽ.പി.എസ്.എ.)
  • റീന (പ്രീ പ്രൈമറി)
  • ഫെമി (പ്രീ പ്രൈമറി)

നേട്ടങ്ങൾ

പരീക്ഷയിൽ 100% വിജയം നിലനിർത്തുന്നു .ഉപജില്ലാ കായികമേള കളിലും കലാ മേളകളിലും ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മികച്ച വിജയം കൈവരിക്കുന്നു .പി.സി. എം. , എൽ .എസ്. എസ്., ടാലൻറ് സെർച്ച് എക്സാമിനേഷൻ തുടങ്ങിയ പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച നിലവാരം കൈവരിക്കുന്നു.

=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

പ്രശസ്ത വോളിബോൾപ്ലയർ ലൈജു വടക്കേപറമ്പിൽ

പ്രശസ്ത ആർട്ടിസ്റ്റ് സൂരജ് നമ്പ്യത്ത് (ആനമേക്കർ)

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പറയകാട്&oldid=1523110" എന്ന താളിൽനിന്ന് ശേഖരിച്ചത്