"യൂ.പി.എസ്. ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 73: | വരി 73: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:ഇലകമൺ യു പി എസ് പഴയ കെട്ടിടം.jpg|പകരം=ഇലകമൺ യു പി എസ് പഴയ കെട്ടിടം|ഇടത്ത്|ലഘുചിത്രം|ഇലകമൺ യു പി എസ് പഴയ കെട്ടിടം]] | [[പ്രമാണം:ഇലകമൺ യു പി എസ് പഴയ കെട്ടിടം.jpg|പകരം=ഇലകമൺ യു പി എസ് പഴയ കെട്ടിടം|ഇടത്ത്|ലഘുചിത്രം|ഇലകമൺ യു പി എസ് പഴയ കെട്ടിടം]] | ||
ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ [[അച്യുതക്കുറുപ്പുശാസ്ത്രികൾ]] ആണ് ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ | ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ [[അച്യുതക്കുറുപ്പുശാസ്ത്രികൾ]] ആണ് ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]വിനോട് അഭ്യർത്ഥിച്ചതായി ശാസ്ത്രികളുടെ ഡയറിക്കുറുപ്പുകളിൽ കാണുന്നു. അതിന് ഫലം കാണത്തതിനാൽ എൻ എസ് എസ് സ്കൂൾ എറ്റെടുക്കണം എന്നഭ്യർത്ഥിച്ച് മന്നത്തു പത്മനാഭനെയും കാണുകയുണ്ടായി. അതും ഫലം കണ്ടില്ല. പ്രവർത്തനം നിലച്ച സ്കൂൾ വീണ്ടും പ്രവർത്തനം തുടങ്ങിയത് 1952 ലാണ്. രാണ്ടാം ലോക മഹായുദ്ധവും ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയും ഇലകമണിലെ സാമൂഹ്യചുറ്റുപാടുകളെയും മാറ്റി. ഒട്ടേറെപ്പേർ കേരളത്തിനു വെളിയിൽ ജോലിക്കായി പോകുകയുണ്ടായി. നവോത്ഥാനഫലങ്ങൾ അനുഭവിച്ചു തുടങ്ങിയ ഈ സാഹചര്യത്തിൽ സ്കൂൾ പുത്തനുണർവ്വിൽ പ്രവർത്തിച്ചു. ശ്രീ ശിവരാമപിള്ളയായിരുന്നു അന്ന് ഹെഡ്മാസ്റ്റർ. ശതാബ്ദിയുടെ നിറവിൽ ഇന്നും സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു. അഞ്ചിലും ആറിലും ഏഴിലും മലയാളവും ഇംഗ്ലീഷും മീഡിയ ക്ലാസുകൾ ഉണ്ട്.[[കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
19:16, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യൂ.പി.എസ്. ഇലകമൺ | |
---|---|
വിലാസം | |
ഇലകമൺ ഇലകമൺ പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0470 2665040 |
ഇമെയിൽ | elakamon.up.school@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42250 (സമേതം) |
യുഡൈസ് കോഡ് | 32141200205 |
വിക്കിഡാറ്റ | Q64037937 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇലകമൺ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിത്.എസ് |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി കൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
16-01-2022 | Bijiya |
ചരിത്രം
ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ അച്യുതക്കുറുപ്പുശാസ്ത്രികൾ ആണ് ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ ശ്രീനാരായണഗുരുവിനോട് അഭ്യർത്ഥിച്ചതായി ശാസ്ത്രികളുടെ ഡയറിക്കുറുപ്പുകളിൽ കാണുന്നു. അതിന് ഫലം കാണത്തതിനാൽ എൻ എസ് എസ് സ്കൂൾ എറ്റെടുക്കണം എന്നഭ്യർത്ഥിച്ച് മന്നത്തു പത്മനാഭനെയും കാണുകയുണ്ടായി. അതും ഫലം കണ്ടില്ല. പ്രവർത്തനം നിലച്ച സ്കൂൾ വീണ്ടും പ്രവർത്തനം തുടങ്ങിയത് 1952 ലാണ്. രാണ്ടാം ലോക മഹായുദ്ധവും ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയും ഇലകമണിലെ സാമൂഹ്യചുറ്റുപാടുകളെയും മാറ്റി. ഒട്ടേറെപ്പേർ കേരളത്തിനു വെളിയിൽ ജോലിക്കായി പോകുകയുണ്ടായി. നവോത്ഥാനഫലങ്ങൾ അനുഭവിച്ചു തുടങ്ങിയ ഈ സാഹചര്യത്തിൽ സ്കൂൾ പുത്തനുണർവ്വിൽ പ്രവർത്തിച്ചു. ശ്രീ ശിവരാമപിള്ളയായിരുന്നു അന്ന് ഹെഡ്മാസ്റ്റർ. ശതാബ്ദിയുടെ നിറവിൽ ഇന്നും സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു. അഞ്ചിലും ആറിലും ഏഴിലും മലയാളവും ഇംഗ്ലീഷും മീഡിയ ക്ലാസുകൾ ഉണ്ട്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അടുത്തുള്ള റയിൽവേസ്റ്റേഷൻ വർക്കലയും പരവൂരും
- വർക്കല - അയിരൂർ - ഊന്നിൻമൂട് - പരവൂർ റോഡ്
- അയിരൂരിൽ നിന്ന് 2.5 കിലോ മീറ്റർ
- പരവൂർ നിന്ന് 8.3 കിലോമീറ്റർ
- വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 6.2 കിലോമീറ്റർ
- നാഷണൽ ഹൈവേയിൽ പാരിപ്പള്ളിയിൽ നിന്നും 6.3 കിലോമീറ്റർ
{{#multimaps: 8.787283451838357, 76.72422409716599|zoom=16}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42250
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ