ഉള്ളടക്കത്തിലേക്ക് പോവുക

യൂ.പി.എസ്. ഇലകമൺ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
സീഡ് ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ഗാന്ധി ദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനഘോഷ പരിപാടികളുടെ തുടക്കം കുറിച്ചു കൊണ്ട് രാവിലെ 9 മണിക്ക് പ്രഥമാധ്യാപിക ബിജിയ ടീച്ചർ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. സ്കൂളിൽനിന്നാരംഭിച്ച് കൊച്ചു പാരിപ്പള്ളി യിൽ അവസാനിച്ച വർണ്ണശബളമായ ഘോഷയാത്രയ്ക്ക് മൂന്നിടങ്ങളിൽ പൗര സമിതിയുടെ സ്വീകരണം ഉണ്ടായിരുന്നു. ദേശഭക്തിഗാനം, നൃത്തം, പ്രസംഗം എന്നിവ ഓരോ സ്വീകരണ സ്ഥലത്തും കുട്ടികൾ അവതരിപ്പിച്ചു.

"https://schoolwiki.in/index.php?title=യൂ.പി.എസ്._ഇലകമൺ/ക്ലബ്ബുകൾ&oldid=2024005" എന്ന താളിൽനിന്ന് ശേഖരിച്ചത്