"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 84: വരി 84:
*  
*  


== അദ്യാപകർ ==
== അധ്യാപകർ ==
{| class="wikitable"
 
|+
 
!കണക്ക്
പ്രിൻസിപാൾ,ഹെഡ് മാസ്ടർ എന്നിവർക്ക് പുറമെ 113 അധ്യാപകർ ജോലി ചെയ്യുന്നു.
!
 
|-
 
|
 
|
|-
|
|
|-
|
|
|}





00:55, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്
വിലാസം
കോവൂർ

മെഡിക്കൽ കോളേജ് പി.ഒ,
കോഴിക്കോട്
,
673008
സ്ഥാപിതം01 - 06 - 1965
വിവരങ്ങൾ
ഫോൺ0495 2355327
ഇമെയിൽghsscampus@gmail.com
കോഡുകൾ
സ്കൂൾ കോഡ്17059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫൗസിയ KV
പ്രധാന അദ്ധ്യാപകൻDr N പ്രമോദ്
അവസാനം തിരുത്തിയത്
16-01-2022Campuswiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}


കോഴീക്കോട് മെഡീക്കൽ കോളേജിന്റെ സമീപ ത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്.എസ്.എസ് മെഡീക്കൽ കോളേജ് കാമ്പസ് . കാമ്പസ് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1965-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴീക്കോട്ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

കേരളീയ സമൂഹത്തിന്റെ പുരോഗതിക്കായി പൊതു വിദ്യാലയങ്ങൾ വഴിവിളക്കുകളായി മാറിയ കഥയാണ് ഈ വിദ്യാലയത്തിനും പറയാനുളളത്.1965ൽ കോഴിക്കോട് മെഡി:കോളേജ് ‍‍ഡി ടൈപ്പ് ക്വാർട്ടേഴ്സിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ്

ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്.ശ്രീമതി ടീച്ചറായിരുന്നു അന്ന് പ്രധാനാധ്യപിക.

1971ൽ യു.പി സ്ക്കൂളായി ഉയർത്തുകയും മെഡി:കോളേജിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം സ്ക്കൂളാനായി വിട്ടു നൽകുകയും ചെയ്തു.1981ൽ ഹൈസ്ക്കൂളായി ഉയർത്തി 1983ൽ ആദ്യ എസ്. എസ്.എൽ.സി ബാച്ച് മികച്ച വിജയത്തോടെ പുറത്തിറങ്ങി.2000ത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.2016ൽ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

3.45ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജി എച്ച്.എസ്സ്. എസ്സ്. എം.സി.സി സ്കൂൾ തല പ്രവർത്തന റിപ്പോർട്ട് 27.01.2017ന് പി.ടി.എ, SMC,എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അസംബ്ലിയിൽ HM ,സ്റ്റാഫ് സെക്രട്ടറി എന്നിവർ ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനവും നടത്തി.തുടർന്ന് നടന്ന മനുഷ്യവലയത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു

| സ്കൂൾ ചിത്രം=/home/ubuntu/Desktop/IMG_0043.JPG | 
  • ഗൈഡ്സ്.
  • ജൂനിയർ റെഡ്+
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കാർഷിക ക്ലബ്
  • എസ് പി സി
  • അടൽ

അധ്യാപകർ

പ്രിൻസിപാൾ,ഹെഡ് മാസ്ടർ എന്നിവർക്ക് പുറമെ 113 അധ്യാപകർ ജോലി ചെയ്യുന്നു.



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1965 ശ്രീമതി.കെ
1969 ബാലകൃഷ്ണൻ മാസ്ററർ
1982-84 ‍ജി.പൊന്നമ്മ
1985-91 ‍പി.ചന്ദ്രമതി
1995-96 ‍ഇ.പ്രേമാവതി
1996-99 ‍എ.വിജയൻ
1999-2000 ‍പി.വി.ശാരദ
2000-2001 ‍വി.കെ.ഗോപാലൻ
2001-2002 ‍വി.വാസുദേവൻ
2002-03 ‍എൻ.പങ്കജാക്ഷി
2003-04 ‍പി.വിശാലാക്ഷി
2004-07 ‍പി.സി.ലില്ലി
2007-10 ‍കെ.കൃഷ്ണൻ നമ്പൂതിരി
2010-11 ‍കെ.ജെ.അൽഫോൺസ
2011-2012 ‍കെ.എം.വേലായുധൻ
2012-13 ‍എൻ.എ.അഗസ്ററിൻ
2013-14 ‍എ.അശോകൻ
2014 - 2017 ‍ശൈലജ വി എച്ച്
2017-2021 ഖാലിദ് കെ കെ
2021- Dr N പ്രമോദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

1.സിബിൻ.സി-ഐ.എ.എസ്

  എക്സി.ഡയറക്ടർ
 പി.ബി.എസ്.സി.എഫ്.സി
 ഛണ്ടീഘർ

2.വിനോദ് കോവൂർ

   സിനിമ,ടെലിവിഷൻ നടൻ

3.വികാസ് ബാബു കോവൂർ

  ചിത്രകാരൻ

4.ബിന്ദ്യ.വി

 എസ്.എസ്.എൽ.സി 2001 മാർച്ച് പരീക്ഷയിൽ 12ാം റാങ്ക് നേടി
 എഞ്ചിനീയർ

വഴികാട്ടി