"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 73: വരി 73:
കുട്ടികളിലെ മൂല്യങ്ങൾ മനോഭാവങ്ങൾ പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനു വിവിധ തരം ക്ലബുകൾ പ്രവർത്തിക്കുന്നു .

             വിദ്യാർത്ഥികളുടെ നൈസർഗികമായ കലാവാസനകൾ തിരിച്ചറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച് അഭ്യസിക്കുന്നതിനുള്ള അവസരമൊരുക്കുന്നു ടാലെന്റ്റ് ലാബ് കുട്ടികളിലെ ആസ്വാദന നിലവാരം ഉയർത്തുന്നു

           സ്കൂളിൽ വിവിധ തരം മത്സരപരീക്ഷയിൽ കുട്ടികളെ പങ്കെടിപ്പിക്കുന്നു . യൂണിക്സ് അക്കാഡമി യുടെ കീഴിൽ IT ,GK ,Talented exam ,coloring competition എന്നിവ എല്ലാ വർഷവും നടത്തി വരുന്നു .കൂടാതെ L .S .scholorship exam അധ്യാപകർ കുട്ടികൾക്കു കോച്ചിങ് കൊടുത്തുവരുന്നു .
           സ്കൂളിൽ വിവിധ തരം മത്സരപരീക്ഷയിൽ കുട്ടികളെ പങ്കെടിപ്പിക്കുന്നു . യൂണിക്സ് അക്കാഡമി യുടെ കീഴിൽ ഐറ്റി ,ജികെ ,ടാലന്റഡ്എക്സാം ,കളറിംഗ് കോമ്പറ്റിഷൻ എന്നിവ എല്ലാ വർഷവും നടത്തി വരുന്നു .കൂടാതെ എൽ.സ്.സ് scholorship exam അധ്യാപകർ കുട്ടികൾക്കു കോച്ചിങ് കൊടുത്തുവരുന്നു .
         സ്കൂളിലെ പഠന സൗകര്യങ്ങൾ വിപുലീകരിക്കാൻ ഓരോ ക്ലാസ് മുറികളും Smart class റൂം ആക്കി മാറ്റി .ഓരോ ക്ലാസ്സിലും Laptop ഉം projector ഉം ഉപയോഗിച് അധ്യാപകർ പഠനം നടത്തിവരുന്നു . പാഠഭാഗങ്ങൾ പറയുന്നതിനോടൊപ്പം തന്നെ അവ കണ്ടു പഠിക്കുന്നതിനും കുട്ടികൾക്കു കഴിയുന്നു .

       കുട്ടികളുടെ ടാലെന്റ്റ് കണ്ടെത്തുന്നതിന് വേണ്ടി ഓരോ ക്ലാസ്സിലും ടാലെന്റ്റ് ലാബ് സ്ഥാപിച്ചു .ഓരോ കുട്ടിക്കും ഏത് മേഖയിലാണ് തന്റെ കഴിവ് പ്രകടിപ്പിക്കുകയെന്നത് അധ്യാപകർ കണ്ടെത്തി ടാലെന്റ്റ് ലാബിൽ എഴുതിച്ചേർക്കുന്നു .ക്ലാസ് തലത്തിൽ നടത്തുന്ന അവസരങ്ങൾ നല്കുനന്നു

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298214" എന്ന താളിൽനിന്ന് ശേഖരിച്ചത്