സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്
(44240 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ വിഴിഞ്ഞം സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.

സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം
44240.jpg
വിലാസം
വിഴിഞ്ഞം

സെൻ്റ് മേരീസ് എൽ.പി.സ്കൂൾ വിഴിഞ്ഞം,വിഴിഞ്ഞം,കോട്ടപ്പുറം പി ഒ,695521
,
കോട്ടപ്പുറം പി ഒ പി.ഒ.
,
695521
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0471 2485946
ഇമെയിൽsmlps44240@gmail.com
കോഡുകൾ
സ്കൂൾ കോഡ്44240 (സമേതം)
യുഡൈസ് കോഡ്32140200505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്61
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ220
പെൺകുട്ടികൾ233
ആകെ വിദ്യാർത്ഥികൾ457
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെൽവരാജ്.ജെ
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്വിജി
അവസാനം തിരുത്തിയത്
10-02-2024Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭാരത ചരിത്രത്തിലെ ഇടം നേടിയ വിഴിഞ്ഞം തുറമുഖത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 116 വര്ഷം വിജയകരമായി പൂർത്തിയാക്കുകയാണ് .കൂടുതൽ വായന...

ഭൗതികസൗകര്യങ്ങൾ

വളരെ വിശാലമായ  ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് .ക്ലാസ്സുകൾക് എല്ലാംതന്നെ ഇട ചുമരും ഫാനുകൾ ലൈറ്റുകൾ വലിയ ജനാലകൾ വാതിലുകൾ ഡെസ്കുകൾ ബെഞ്ചുകൾ മേശ ,കസേര ചെറിയ അലമാര തുടങ്ങിയവയുണ്ട്.കുട്ടികളുടെ വർദ്ധനവിനെ തുടർന്ന് 2022-ൽ പ്രധാന കെട്ടിടത്തിന് പിന്നിലായി പുതിയ 9 ക്ലാസ് മുറികൾ നിർമ്മിക്കുകയും അതിൻെറ ഉദ്ഘാടനം 2023 ആഗസ്റ്റ് 15-ാം തീയതി നിർവഹിക്കുകയും ചെയ്തു.
കൂടുതൽ വായന ...

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലെ മൂല്യങ്ങൾ മനോഭാവങ്ങൾ പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനു വിവിധ തരം ക്ലബുകൾ പ്രവർത്തിക്കുന്നു .കൂടുതൽ വായന

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1     ആന്റണി മൊറൈസ്‌ -31.05.1966
2 പൗളിൻ കാസ്ട്രോ 01.06.1966-31.03.1984
3 വിൻസെന്റ് റിബൈര 01.04.1984-31.03.1992
4 വിക്ടറി എ 01.04.1992-31.05.1993
5 ഗബിന വി 01.06.1993-31.03.1998
6 ജോസഫിനെ സിൽവസ്റ്റർ 01.04.1998-31.05.1999
7 സുധാകരൻ .ആർ 01.06.1999-30.06.2001
8 സലോമി. എം 16.07.2001-31.03.2005
9 ആൻഡ്രൂസ്. പി 25.05.2005-30.04.2007
10 ആൽഫ്രഡ്‌. എം 01.05.2007-31.05.2016
11 ഷീജ.കെ.സ് 01.06.2016-31.05.2020
12 സെൽവരാജ് ജോസഫ് 01.06.2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരത്തുനിന്നും പതിനേഴു കിലോമീറ്റർ അകലെ തീരപ്രദേശത്തു സ്ഥിതിചെയ്യുന്നു.

Loading map...