ഉള്ളടക്കത്തിലേക്ക് പോവുക

"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
School13665 (സംവാദം | സംഭാവനകൾ)
School13665 (സംവാദം | സംഭാവനകൾ)
വരി 97: വരി 97:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!
!പേര്
!
!പേര്
!
!പേര്
|-
!1
!എം. രാഘവൻ മാസ്റ്റർ
!11
!പി.കല്ല്യാണിയമ്മ ടീച്ചർ
!21
!കെ.വി പുരുഷോത്തമൻ മാസ്റ്റർ
|-
|2
|വി. അനന്തൻ മാസ്റ്റർ
|12
|പി. ലക്ഷ്മി ടീച്ചർ
|22
|എൻ.പി. ഫാത്തിമബി ടീച്ചർ
|-
|3
|കെ. കൗസല്യ ടീച്ചർ
|13
|സി.പി. .മൊയ്തീൻ കുട്ടി മാസ്റ്റർ
|23
|കെ. വസന്തകുമാരി ടീച്ചർ
|-
|4
|ടി.പി. ഗോവിന്ദൻ മാസ്റ്റർ
|14
|വി.സുകുമാരൻ മാസ്റ്റർ
|24
|പി. ചന്ദ്രമതി ടീച്ചർ
|-
|5
|പി.പി. ഭാസ്കരൻ മാസ്റ്റർ
|15
|ടി.കെ സരസമ്മ ടീച്ചർ
|25
|പി.കെ.സുകുമാരി ടീച്ചർ
|-
|6
|കെ. പാർവ്വതി ടീച്ചർ
|16
|പി.പി. സരോജിനി ടീച്ചർ
|26
|കെ.മുഹമ്മദ് മാസ്റ്റർ
|-
|7
|പി.വി.കൃഷ്ണൻ മാസ്റ്റർ
|17
|കെ.വിമല ടീച്ചർ
|27
|കെ.നാരായണൻ നമ്പൂതിരിപ്പാട് മാസ്റ്റർ
|-
|8
|പി.വി.ശങ്കരൻ മാസ്റ്റർ
|18
|പി.വി. .രമാദേവി ടീച്ചർ
|
|
|-
|9
|എം.പി വസന്തകുമാരി ടീച്ചർ
|19
|പി ഗീത ടീച്ചർ
|
|
|-
|10
|എ.വി രാധ ടീച്ചർ
|20
|എൻ. രജനി ടീച്ചർ
|
|
|}
*  
*  



22:51, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടക്കുന്ന് യു പി സ്കൂൾ
വിലാസം
കോട്ടക്കുന്ന്

കാട്ടാമ്പള്ളി പി.ഒ.
,
670011
,
കണ്ണൂർ ജില്ല
സ്ഥാപിതം11 - ആഗസ്ത് - 1952
വിവരങ്ങൾ
ഫോൺ04972778226
ഇമെയിൽ.school13665@gmail.com
കോഡുകൾ
സ്കൂൾ കോഡ്13665 (സമേതം)
യുഡൈസ് കോഡ്32021300802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ28
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.വിജയൻ
പി.ടി.എ. പ്രസിഡണ്ട്ജബ്ബാർ എംഎ
അവസാനം തിരുത്തിയത്
14-01-2022School13665


പ്രോജക്ടുകൾ




ചരിത്രം

ചിറക്കൽ പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു....കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

1.വൃത്തിയുള്ള ടൈൽ പാക്കിയ ക്ലാസ് മുറികൾ

2. ഡിജിറ്റൽ പഠനത്തിന് ഹൈടെക് ക്ലാസ് മുറി

3. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ടിവിറ്റി

4. ശാസ്ത്ര / ഗണിത വിഷയങ്ങളുടെ പഠനം ലളിതമാക്കാൻ വിവിധ പഠനോപകരണങ്ങൾ

5. ലൈബ്രറി പുസ്തകങ്ങളുടെ വിപുലമായ ശേഖരം

6. സ്വന്തം കിണറിൽ നിന്നുള്ള ശുദ്ധമായ കുടിവെള്ളം

7. സ്കൂളിന് മുന്നിൽ  നിന്ന് തന്നെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം

8. ആധുനിക എൽ.പി ജി. പാചകപ്പുരയും ഡൈനിംഗ് ഹാളും

9. മാലിന്യ സംസ്കരണത്തിന് ഇൻക്ലി നൈസർ സൗകര്യം

10. വൃത്തിയുള്ള ശുചി മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

വെളുത്തേരി കറുവൻ (സ്ഥാപക മാനേജർ)
വി.സദാനന്ദൻ (മാനേജർ)


മുൻസാരഥികൾ

പേര് പേര് പേര്
1 എം. രാഘവൻ മാസ്റ്റർ 11 പി.കല്ല്യാണിയമ്മ ടീച്ചർ 21 കെ.വി പുരുഷോത്തമൻ മാസ്റ്റർ
2 വി. അനന്തൻ മാസ്റ്റർ 12 പി. ലക്ഷ്മി ടീച്ചർ 22 എൻ.പി. ഫാത്തിമബി ടീച്ചർ
3 കെ. കൗസല്യ ടീച്ചർ 13 സി.പി. .മൊയ്തീൻ കുട്ടി മാസ്റ്റർ 23 കെ. വസന്തകുമാരി ടീച്ചർ
4 ടി.പി. ഗോവിന്ദൻ മാസ്റ്റർ 14 വി.സുകുമാരൻ മാസ്റ്റർ 24 പി. ചന്ദ്രമതി ടീച്ചർ
5 പി.പി. ഭാസ്കരൻ മാസ്റ്റർ 15 ടി.കെ സരസമ്മ ടീച്ചർ 25 പി.കെ.സുകുമാരി ടീച്ചർ
6 കെ. പാർവ്വതി ടീച്ചർ 16 പി.പി. സരോജിനി ടീച്ചർ 26 കെ.മുഹമ്മദ് മാസ്റ്റർ
7 പി.വി.കൃഷ്ണൻ മാസ്റ്റർ 17 കെ.വിമല ടീച്ചർ 27 കെ.നാരായണൻ നമ്പൂതിരിപ്പാട് മാസ്റ്റർ
8 പി.വി.ശങ്കരൻ മാസ്റ്റർ 18 പി.വി. .രമാദേവി ടീച്ചർ
9 എം.പി വസന്തകുമാരി ടീച്ചർ 19 പി ഗീത ടീച്ചർ
10 എ.വി രാധ ടീച്ചർ 20 എൻ. രജനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.930098644078024, 75.36757918638534 | width=800px | zoom=18 }}