"ഗവ. യു പി എസ് ബീമാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
കേരളത്തിൻ്റെ തെക്കേ അറ്റത്ത് കടലിനോടു ചേർന്ന് കിടക്കുന്ന സുന്ദരമായ ഭൂമിയാണ് ബീമാപള്ളി . കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ബീമാപള്ളി  സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിൻ്റെ നാനാഭാഗത്തുനിന്നും തീർത്ഥാടകരും സഞ്ചാരികളും ഇവിടെ എത്താറുണ്ട്.   [[ജി യു പി എസ് ബീമാപള്ളി|കൂടുതലറിയാം]]     

            1940 ലാണ് ഗവൺമെൻറ് യുപിഎസ് ബീമാപള്ളി സ്ഥാപിതമായത്. 80 വർഷങ്ങൾക്കിടയിൽ ഈ പാഠശാലയിൽ നിന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അനേകരെ വാർത്തെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ അഭിമാനാർഹമായ വികസനം നേടിയ ഈ കലാലയം നാടിനൊപ്പം തലയുയർത്തിനിൽക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289100" എന്ന താളിൽനിന്ന് ശേഖരിച്ചത്