ഗവ. യു പി എസ് ബീമാപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1940 ലാണ് ഗവൺമെൻറ് യുപിഎസ് ബീമാപള്ളി സ്ഥാപിതമായത്. 80 വർഷങ്ങൾക്കിടയിൽ ഈ പാഠശാലയിൽ നിന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അനേകരെ വാർത്തെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ അഭിമാനാർഹമായ വികസനം നേടിയ ഈ കലാലയം നാടിനൊപ്പം തലയുയർത്തിനിൽക്കുന്നു.