ഗവ. യു പി എസ് ബീമാപ്പള്ളി/പ്രാദേശിക പത്രം
കുട്ടികളിൽ വായനാശീലവും എഴുത്തു ശീലവും വളർത്താനായി ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കൈയെഴുത്ത് മാസികകളും പതിപ്പുകളും പ്രിയ അധ്യാപികയും റിസോഴ്സ് പേഴ്സണുമായ ജ്യോതി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കി വരുന്നു.
'എന്റെ മരം', 'ശിശുദിന പതിപ്പ്', 'ഓണപ്പതിപ്പ്', വായനാ കാർഡുകൾ 'ഒന്നാണ് നമ്മൾ', 'ചാന്ദ്രദിന പതിപ്പ് ' തുടങ്ങിയവ മനോഹരമായ എഴുത്തു ശൈലി കുട്ടികളിൽ വളർത്താൻ സഹായകമായി.