"ഗവ. യു പി എസ് ബീമാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
കേരളത്തിൻ്റെ തെക്കേ അറ്റത്ത് കടലിനോടു ചേർന്ന് കിടക്കുന്ന സുന്ദരമായ ഭൂമിയാണ് ബീമാപള്ളി . കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ബീമാപള്ളി  സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിൻ്റെ നാനാഭാഗത്തുനിന്നും തീർത്ഥാടകരും സഞ്ചാരികളും ഇവിടെ എത്താറുണ്ട്.           
            1940 ലാണ് ഗവൺമെൻറ് യുപിഎസ് ബീമാപള്ളി സ്ഥാപിതമായത്. 80 വർഷങ്ങൾക്കിടയിൽ ഈ പാഠശാലയിൽ നിന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അനേകരെ വാർത്തെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ അഭിമാനാർഹമായ വികസനം നേടിയ ഈ കലാലയം നാടിനൊപ്പം തലയുയർത്തിനിൽക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



12:45, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് ബീമാപ്പള്ളി
വിലാസം
ബീമാപള്ളി

ഗവ. യു. പി. എസ്. ബീമാപള്ളി , ബീമാപള്ളി
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0471 2507123
ഇമെയിൽupsbeemapally@gmail.com
കോഡുകൾ
സ്കൂൾ കോഡ്43240 (സമേതം)
യുഡൈസ് കോഡ്32141103217
വിക്കിഡാറ്റQ64036197
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്77
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരിത
പി.ടി.എ. പ്രസിഡണ്ട്ഫിറോസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷംല
അവസാനം തിരുത്തിയത്
14-01-202243240


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിൻ്റെ തെക്കേ അറ്റത്ത് കടലിനോടു ചേർന്ന് കിടക്കുന്ന സുന്ദരമായ ഭൂമിയാണ് ബീമാപള്ളി . കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ബീമാപള്ളി  സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിൻ്റെ നാനാഭാഗത്തുനിന്നും തീർത്ഥാടകരും സഞ്ചാരികളും ഇവിടെ എത്താറുണ്ട്.           

            1940 ലാണ് ഗവൺമെൻറ് യുപിഎസ് ബീമാപള്ളി സ്ഥാപിതമായത്. 80 വർഷങ്ങൾക്കിടയിൽ ഈ പാഠശാലയിൽ നിന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അനേകരെ വാർത്തെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ അഭിമാനാർഹമായ വികസനം നേടിയ ഈ കലാലയം നാടിനൊപ്പം തലയുയർത്തിനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps:8.455148813213594, 76.93662723074434| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ബീമാപ്പള്ളി&oldid=1288137" എന്ന താളിൽനിന്ന് ശേഖരിച്ചത്