"ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ആമുഖം ചേ൪ത്തു) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|ILAHIYA.H.S.S KAPPAD}} | |||
== ആമുഖം{{prettyurl|ILAHIYA.H.S.S KAPPAD}} == | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാപ്പാട് | |സ്ഥലപ്പേര്=കാപ്പാട് | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''ഇലാഹിയ ഹയ൪ സെക്കണ്ടറി സ്കൂൾ, കാപ്പാട്''' | |||
അധിനിവേശത്തിന്റെയും അധികാരത്തിന്റെയും അതിനെതിരായ പോരാട്ടത്തിന്റെയും കഥകൾ പേറുന്ന കാപ്പാടിന്റെ തീരങ്ങളിൽ 1981 രൂപം കൊണ്ട സാംസ്കാരിക വിദ്യാഭ്യാസ കൂട്ടായ്മയാണ് ഇലാഹിയ ഹയ൪ സെക്കണ്ടറി സ്കൂൾ രൂപീകരണത്തിന് ഇടയാക്കിയത്.ജനാബ് പി.കെ.കെ.ബാവയും ജനാബ് അഹമ്മദ് കോയ ഹാജിയുമാണ് ഈ കൂട്ടായ്മയുടെ പ്രേരക ശക്തി. | |||
1985 ൽ അനാഥകളുടെയും അഗതികളുടെയും സംരക്ഷണത്തിനായി ഐനുൽ ഹുദ ഒാ൪ഫനേജ് എന്ന സ്ഥാപനം ആരംഭിച്ചു. തുട൪ന്ന് ഒാ൪ഫനേജിന് കീഴിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇ'''ലാഹിയ ഹയ൪ സെക്കണ്ടറി സ്കൂൾ.''' | |||
'''1995 ൽ സ്ഥാപിതമായ ഇലാഹിയ ഹയ൪ സെക്കണ്ടറി സ്കൂളിൽ 1998 ലാണ് SSLC ആദ്യബാച്ച് പുറത്തിറങ്ങുന്നത് . 2011ൽ സ്കൂളിന് കേന്ദ്രഗവൺമെന്റിന്റെ ന്യൂനപക്ഷപദവി ലഭിച്ചു.''' | |||
ചരിത്ര സ്മൃതികൾ തിരയടിച്ചാർക്കുന്ന കാപ്പാടിൻറെ ഹൃദയഭൂമിയിൽ അധിനിവേശത്തിൻറെ ആദ്യകാൽപ്പാടുകൾ പതിഞ്ഞ ഈ മനോഹര തീരത്ത്, വൈദേശികാധപിത്തിനെതിരെ ധീരോദാത്തമായ പോരാട്ടം നടത്തിയ കുഞ്ഞാലിമരയക്കാരുടെ പോരാട്ടഭൂമയിൽ ഭാരതത്തിൻറെ രാഷ്ട്രീയ ഭൂപടത്തിൽ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത ഒരു സ്ഥാനം കപ്പകടവെന്ന ഈ കാപ്പാടിനുണ്ട്. പ്രശാന്ത സുന്ദരമായ കടലോര ഗ്രാമത്തിൽ വിദ്യഭ്യാസ മേഖലയിൽ തികച്ഛും പിന്നോക്കം നിന്നിരുന്ന ഗ്രാമീണ ജനതയുടെ കലാസാംസ്കാരിക സാമൂഹ്യ വിദ്യഭ്യാസ പുരോഗതിക്കായി കാപ്പാട് ഐനുൽഹുദാഓർഫണേജ് ട്രസ്റ്റിൻറെ കീഴിൽ ----------ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഇലാഹിയ എച്ച്. എസ്. എസ്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട് കണ്ണൂർ നാഷൽ ഹൈവേയിൽ തിരുവങ്ങൂരിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. | ചരിത്ര സ്മൃതികൾ തിരയടിച്ചാർക്കുന്ന കാപ്പാടിൻറെ ഹൃദയഭൂമിയിൽ അധിനിവേശത്തിൻറെ ആദ്യകാൽപ്പാടുകൾ പതിഞ്ഞ ഈ മനോഹര തീരത്ത്, വൈദേശികാധപിത്തിനെതിരെ ധീരോദാത്തമായ പോരാട്ടം നടത്തിയ കുഞ്ഞാലിമരയക്കാരുടെ പോരാട്ടഭൂമയിൽ ഭാരതത്തിൻറെ രാഷ്ട്രീയ ഭൂപടത്തിൽ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത ഒരു സ്ഥാനം കപ്പകടവെന്ന ഈ കാപ്പാടിനുണ്ട്. പ്രശാന്ത സുന്ദരമായ കടലോര ഗ്രാമത്തിൽ വിദ്യഭ്യാസ മേഖലയിൽ തികച്ഛും പിന്നോക്കം നിന്നിരുന്ന ഗ്രാമീണ ജനതയുടെ കലാസാംസ്കാരിക സാമൂഹ്യ വിദ്യഭ്യാസ പുരോഗതിക്കായി കാപ്പാട് ഐനുൽഹുദാഓർഫണേജ് ട്രസ്റ്റിൻറെ കീഴിൽ ----------ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഇലാഹിയ എച്ച്. എസ്. എസ്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട് കണ്ണൂർ നാഷൽ ഹൈവേയിൽ തിരുവങ്ങൂരിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
<font color=red> | <font color=red> |
12:20, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
== ആമുഖം
==
ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട് | |
---|---|
വിലാസം | |
കാപ്പാട് തിരുവങ്ങൂർ പി.ഒ. , 673304 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1985 |
വിവരങ്ങൾ | |
ഫോൺ | 0496 2686850 |
ഇമെയിൽ | vadakara16053@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16053 (സമേതം) |
എച്ച് എസ് എസ് കോഡ് | 10079 |
യുഡൈസ് കോഡ് | 32040900213 |
വിക്കിഡാറ്റ | Q64552173 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സദാനന്ദൻ എൻ |
വൈസ് പ്രിൻസിപ്പൽ | വിനോദ് കുമാർ. കെ |
പ്രധാന അദ്ധ്യാപിക | പുഷ്പലത നായർ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | മോളി |
അവസാനം തിരുത്തിയത് | |
13-01-2022 | 16053-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇലാഹിയ ഹയ൪ സെക്കണ്ടറി സ്കൂൾ, കാപ്പാട്
അധിനിവേശത്തിന്റെയും അധികാരത്തിന്റെയും അതിനെതിരായ പോരാട്ടത്തിന്റെയും കഥകൾ പേറുന്ന കാപ്പാടിന്റെ തീരങ്ങളിൽ 1981 രൂപം കൊണ്ട സാംസ്കാരിക വിദ്യാഭ്യാസ കൂട്ടായ്മയാണ് ഇലാഹിയ ഹയ൪ സെക്കണ്ടറി സ്കൂൾ രൂപീകരണത്തിന് ഇടയാക്കിയത്.ജനാബ് പി.കെ.കെ.ബാവയും ജനാബ് അഹമ്മദ് കോയ ഹാജിയുമാണ് ഈ കൂട്ടായ്മയുടെ പ്രേരക ശക്തി.
1985 ൽ അനാഥകളുടെയും അഗതികളുടെയും സംരക്ഷണത്തിനായി ഐനുൽ ഹുദ ഒാ൪ഫനേജ് എന്ന സ്ഥാപനം ആരംഭിച്ചു. തുട൪ന്ന് ഒാ൪ഫനേജിന് കീഴിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇലാഹിയ ഹയ൪ സെക്കണ്ടറി സ്കൂൾ.
1995 ൽ സ്ഥാപിതമായ ഇലാഹിയ ഹയ൪ സെക്കണ്ടറി സ്കൂളിൽ 1998 ലാണ് SSLC ആദ്യബാച്ച് പുറത്തിറങ്ങുന്നത് . 2011ൽ സ്കൂളിന് കേന്ദ്രഗവൺമെന്റിന്റെ ന്യൂനപക്ഷപദവി ലഭിച്ചു.
ചരിത്ര സ്മൃതികൾ തിരയടിച്ചാർക്കുന്ന കാപ്പാടിൻറെ ഹൃദയഭൂമിയിൽ അധിനിവേശത്തിൻറെ ആദ്യകാൽപ്പാടുകൾ പതിഞ്ഞ ഈ മനോഹര തീരത്ത്, വൈദേശികാധപിത്തിനെതിരെ ധീരോദാത്തമായ പോരാട്ടം നടത്തിയ കുഞ്ഞാലിമരയക്കാരുടെ പോരാട്ടഭൂമയിൽ ഭാരതത്തിൻറെ രാഷ്ട്രീയ ഭൂപടത്തിൽ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത ഒരു സ്ഥാനം കപ്പകടവെന്ന ഈ കാപ്പാടിനുണ്ട്. പ്രശാന്ത സുന്ദരമായ കടലോര ഗ്രാമത്തിൽ വിദ്യഭ്യാസ മേഖലയിൽ തികച്ഛും പിന്നോക്കം നിന്നിരുന്ന ഗ്രാമീണ ജനതയുടെ കലാസാംസ്കാരിക സാമൂഹ്യ വിദ്യഭ്യാസ പുരോഗതിക്കായി കാപ്പാട് ഐനുൽഹുദാഓർഫണേജ് ട്രസ്റ്റിൻറെ കീഴിൽ ----------ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഇലാഹിയ എച്ച്. എസ്. എസ്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട് കണ്ണൂർ നാഷൽ ഹൈവേയിൽ തിരുവങ്ങൂരിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
please update
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.389151,75.728102 | width=550px | zoom=18 }}
|
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 16053
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ