"ഗവ. എച്ച്.എസ്. അയ്യങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
21.7.1958 ൽ അയ്യൻകാവ് ഗവഃ എൽ.പി സ്കൂൾ ഒരു വാടകകെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഒരു അഭ്യൂദയകാംക്ഷി സ്കൂളിന് സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് നിർമ്മിച്ച്  അതിൽ അദ്ധ്യയനം തുടർന്നു. എറണാകുളം ജില്ലയിൽ, കോതമംഗലം താലൂക്കിൽ, കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര ദേശീയപാതയോരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോതമംഗലം മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സഹായ സാഹചര്യങ്ങൾ കൊണ്ട് സ്കൂളിന്റെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട് . ഓടുമോഞ്ഞകെട്ടിടത്തിലാണ്  അദ്ധ്യയനം നടക്കുന്നത്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തി.സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്  
21.7.1958 ൽ അയ്യൻകാവ് ഗവഃ എൽ.പി സ്കൂൾ ഒരു വാടകകെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഒരു അഭ്യൂദയകാംക്ഷി സ്കൂളിന് സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് നിർമ്മിച്ച്  അതിൽ അദ്ധ്യയനം തുടർന്നു. എറണാകുളം ജില്ലയിൽ, കോതമംഗലം താലൂക്കിൽ, കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി-  ധനുഷ്കോടി ദേശീയപാതയോരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക  കോതമംഗലം മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സഹായത്താൽ  സ്കൂളിന്റെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട് . 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തിയത് .സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 74: വരി 74:
  റൂം ( ടിവി, ഡിവിഡി)
  റൂം ( ടിവി, ഡിവിഡി)


==നേട്ടങ്ങൾ==
=='''നേട്ടങ്ങൾ'''==
പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരം അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.
പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരം അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.


==മറ്റു പ്രവർത്തനങ്ങൾ==
=='''മറ്റു പ്രവർത്തനങ്ങൾ'''==




==യാത്രാസൗകര്യം==
=='''യാത്രാസൗകര്യം'''==


സ്കൂൾ ബസ് സൗകര്യം
സ്കൂൾ ബസ് സൗകര്യം
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270384" എന്ന താളിൽനിന്ന് ശേഖരിച്ചത്