"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(caption)
വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
ഈ സ്കൂൾ 1895-ൽസ്ഥാപിത മായി  ബിഷപ്പ് ചാൾസ് ലവീഞ്ഞാണ് ഇതിൻറ സ്ഥാപകൻ.
1895 ൽ ഔദ്യോഗിക സന്ദർശനാർത്ഥം എടത്വായിലെത്തിയ കോട്ടയം വികാരി അപ്പസ്തോലിക്കിന്റെ വികാരി ജനറൽ            മാർ ചാൾസ് ലവീഞ്ഞ് ,തങ്ക കൊടിമരത്തിനായി കാത്തുനിന്ന ഇടവക ജനത്തിന് 'കൂടുതൽ തിളക്കമേറിയ തങ്ക കൊടിമരം എന്ന് ' അദ്ദേഹം വിശേഷിപ്പിച്ച ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കാൻ തീരുമാനിച്ചു . അങ്ങനെ 1895 ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തീയതി എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയുടെ മോണ്ടളത്തിൽ 25 കുട്ടികളും ആയിട്ടായിരുന്നു സെന്റ് അലോഷ്യസ് സ്കൂളിന്റെ ആരംഭം . സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കോച്ചേരി സാർ എന്നറിയപ്പെട്ടിരുന്ന ചമ്പക്കുളംകാരൻ വർക്കി സാറും ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കടവിൽ ജെയിംസ് അച്ഛനും ആയിരുന്നു . സ്കൂൾ ഹൈസ്കൂളാക്കി അംഗീകാരം ലഭിച്ചതിന്റെ രജതജൂബിലി 1927 ൽ ആഘോഷിച്ചു . അന്ന് പരിപാടിയുടെ മുഖ്യ അതിഥി ദിവാൻ മോറിസ് വാട്സ് ആയിരുന്നു .
ആദ്യം ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചാണ് പഠനം നടത്തിയിരുന്നത് 1974-ൽആൺകുട്ടികൾക്ക്മാത്രം
 
പ്രവേശനം ഉള്ള സ്കൂളായിമാറി
2019- 20 വർഷത്തിൽ ഈ സ്കൂളിന്റെ ശതോത്തര രജതജൂബിലി ആയിരുന്നു . 2019 -20 വർഷം സ്കൂളിന്റെ 125 -)൦ വാർഷികം ആഘോഷിക്കുവാൻ നമുക്ക് സാധിച്ചു .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20 Class Rooms,two computer labs,H.M.Room,Staff room,library
20 Class Rooms,two computer labs,H.M.Room,Staff room,library

11:15, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ
വിലാസം
എടത്വ

എടത്വ
,
എടത്വ പി.ഒ.
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ0477 2212296
ഇമെയിൽsahsseda@gmail.com
കോഡുകൾ
സ്കൂൾ കോഡ്46062 (സമേതം)
യുഡൈസ് കോഡ്32110900410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ553
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ553
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ553
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോം ജെ കൂട്ടക്കര
പി.ടി.എ. പ്രസിഡണ്ട്സേവ്യർ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സുമ പ്രമോദ്
അവസാനം തിരുത്തിയത്
13-01-2022ST ALOYSIUS HSS EDATHUA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ തലവടി ഉപജില്ലയിൽ എടത്വാ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് ഹൈ സ്കൂൾ . നിലവിൽ ഈ സ്കൂൾ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുന്നു.

ചരിത്രം

1895 ൽ ഔദ്യോഗിക സന്ദർശനാർത്ഥം എടത്വായിലെത്തിയ കോട്ടയം വികാരി അപ്പസ്തോലിക്കിന്റെ വികാരി ജനറൽ മാർ ചാൾസ് ലവീഞ്ഞ് ,തങ്ക കൊടിമരത്തിനായി കാത്തുനിന്ന ഇടവക ജനത്തിന് 'കൂടുതൽ തിളക്കമേറിയ തങ്ക കൊടിമരം എന്ന് ' അദ്ദേഹം വിശേഷിപ്പിച്ച ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കാൻ തീരുമാനിച്ചു . അങ്ങനെ 1895 ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തീയതി എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയുടെ മോണ്ടളത്തിൽ 25 കുട്ടികളും ആയിട്ടായിരുന്നു സെന്റ് അലോഷ്യസ് സ്കൂളിന്റെ ആരംഭം . സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കോച്ചേരി സാർ എന്നറിയപ്പെട്ടിരുന്ന ചമ്പക്കുളംകാരൻ വർക്കി സാറും ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കടവിൽ ജെയിംസ് അച്ഛനും ആയിരുന്നു . സ്കൂൾ ഹൈസ്കൂളാക്കി അംഗീകാരം ലഭിച്ചതിന്റെ രജതജൂബിലി 1927 ൽ ആഘോഷിച്ചു . അന്ന് പരിപാടിയുടെ മുഖ്യ അതിഥി ദിവാൻ മോറിസ് വാട്സ് ആയിരുന്നു .

2019- 20 വർഷത്തിൽ ഈ സ്കൂളിന്റെ ശതോത്തര രജതജൂബിലി ആയിരുന്നു . 2019 -20 വർഷം സ്കൂളിന്റെ 125 -)൦ വാർഷികം ആഘോഷിക്കുവാൻ നമുക്ക് സാധിച്ചു .

ഭൗതികസൗകര്യങ്ങൾ

20 Class Rooms,two computer labs,H.M.Room,Staff room,library

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • എൻ.സി.സി.
  • ജെ. ആർ. സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • മലയാളം

== മാനേജ്മെന്റ് ==.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ.പി തോമസ്,'ശ്രീകെ.വി ജോയിസൺ,'ശ്രീ ഈപ്പൻ.കെ.ജേക്കബ്, 'ശ്രീ.പി.കെ ജോർജ്,ശ്രീ പി.എസ് സെബാസ്റ്റിൻ, ശ്രീ ചാക്കോ എം കളരിക്കൽ[2006 ലെ സംസ്ഥാന അവാർഡ് ജേതാവ് ] , ശ്രീ ആൻറണി പി കെ , ശ്രീ ബേബി ജോസഫ്, ശ്രീ തോമസുകുട്ടി മാത്യൂ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ജേക്കബ് മനയിൽ{മഹാ കവി},ശ്രീ.സെബാസ്റ്റ്യൻ സേവ്യർ[നിയന്തൽ താരം],ഡോ.സുരേഷ്[c.g],ഡോ.ജോമോൻ

വഴികാട്ടി

  • തിരുവല്ലാ അമ്പലപ്പുഴ റൂട്ടിൽ എടത്വ ജമങ്ഷനിൽ സെൻറ് ജോർജ് പള്ളിക്ക് സമീപം
{{#multimaps: 9.365938, 76.474753 | width=60% | zoom=12 }}