ഉള്ളടക്കത്തിലേക്ക് പോവുക

"ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Header
No edit summary
വരി 1: വരി 1:
{{prettyurl|T.H.S Varappetti}}{{PHSchoolFrame/Header}}{{Infobox School
{{prettyurl|T.H.S Varappetti}}{{PHSchoolFrame/Header}}
| സ്ഥലപ്പേര്= വാരപ്പെട്ടി
{{Infobox School
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
|സ്ഥലപ്പേര്=വാരപ്പെട്ടി
| റവന്യൂ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
| സ്കൂൾ കോഡ്= 27501
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=27501
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q99486011
| സ്ഥാപിതവർഷം=  
|യുഡൈസ് കോഡ്=32080701010
| സ്കൂൾ വിലാസം= വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂൾ, കോഴിപ്പിളളി. പി. ഒ.
|സ്ഥാപിതവർഷം=11985
| പിൻ കോഡ്= 686691
|സ്കൂൾ വിലാസം=
| സ്കൂൾ ഫോൺ= 0485 2862268
|പോസ്റ്റോഫീസ്=കോഴിപ്പിളളി
| സ്കൂൾ ഇമെയിൽ= thsvarappetty@gmail.com
|പിൻ കോഡ്=686691
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0485 2862268
| ഉപ ജില്ല= കോതമംഗലം
|സ്കൂൾ ഇമെയിൽ=thsvarappetty@gmail.com
| ഭരണം വിഭാഗം= സർക്കാർ  
|ഉപജില്ല=കോതമംഗലം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|വാർഡ്=11
| പഠന വിഭാഗങ്ങൾ2=
|ലോകസഭാമണ്ഡലം=ഇടുക്കി
| പഠന വിഭാഗങ്ങൾ3= 
|നിയമസഭാമണ്ഡലം=കോതമംഗലം
| മാദ്ധ്യമം= ഇംഗ്ളീഷ്
|താലൂക്ക്=കോതമംഗലം
| ആൺകുട്ടികളുടെ എണ്ണം= 98
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
| പെൺകുട്ടികളുടെ എണ്ണം=6
|ഭരണവിഭാഗം=സർക്കാർ
| വിദ്യാർത്ഥികളുടെ എണ്ണം=104
|സ്കൂൾ വിഭാഗം=ടെക്നിക്കൽ
| അദ്ധ്യാപകരുടെ എണ്ണം= 18  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിൻസിപ്പൽ=      
|സ്കൂൾ തലം=8 മുതൽ 10 വരെ
| പ്രധാന അദ്ധ്യാപകൻ= സുരേന്ദ്രൻ വി.കെ     
|മാദ്ധ്യമം=ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്= സുരേന്ദ്രൻ വി.കെ
|ആൺകുട്ടികളുടെ എണ്ണം 1-10=127
|പി.ടി..വൈസ് പ്രസിഡണ്ട് = സുലൈമാൻ     
|പെൺകുട്ടികളുടെ എണ്ണം 1-10=1
| സ്കൂൾ ചിത്രം= schoolfoto.jpg ‎|  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പി.ടി.. പ്രസിഡണ്ട്=സുനി എം വി
|എം.പി.ടി.. പ്രസിഡണ്ട്=നിഷ പ്രദീപ്
|സ്കൂൾ ചിത്രം= |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................

22:50, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി
വിലാസം
വാരപ്പെട്ടി

കോഴിപ്പിളളി പി.ഒ.
,
686691
,
എറണാകുളം ജില്ല
സ്ഥാപിതം11985
വിവരങ്ങൾ
ഫോൺ0485 2862268
ഇമെയിൽthsvarappetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്27501 (സമേതം)
യുഡൈസ് കോഡ്32080701010
വിക്കിഡാറ്റQ99486011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ127
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സുനി എം വി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ പ്രദീപ്
അവസാനം തിരുത്തിയത്
12-01-2022Ajeesh8108
ക്ലബ്ബുകൾ
പ്രോജക്ടുകൾ




................................

ചരിത്രം

ടെക്നിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ ഉളള ഈ സ്കൂൾ  1985 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ടി എം ജേക്കബ് ആണ്  ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇഞ്ചൂർ മാർത്തോമൻ സഹിയാൻ യാക്കോബായ സുറിയാനി പള്ളിയുടെ വാടക കെട്ടിടത്തിലാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.2016 ജൂൺ മുതൽ ഈ സ്ഥാപനം, ഇഞ്ചൂർ അമ്പലംപടിയിൽ പണിത പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 2016-2017 മുതൽ  45 കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ട് വിവിധ എൻജിനീറിങ്ങ് വിഷയങ്ങൾ ഇവിടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം- നല്ല രീതിയി‍‍ൽ പ്രവർത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്.

ലൈബ്രറി - . 1000 ത്തിൽപരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി.

സയൻസ് ലാബ് - നല്ല സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്,

കംപ്യൂട്ടർ ലാബ് - ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്,

വര്ക്ക്ഷോപ്പ് -

കുട്ടികൾക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെൽഡിംഗ്, കാർപെൻററി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വർക്ക്ഷോപ്പുകൾ.9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക്  വിദഗ്ധ പരിശീലനത്തിനായി   ഇലക്ട്രിക്കൽ,ഫിറ്റിങ്ങ്, ഇലക്ട്രോണിസക്സ് വർക് ഷോപ്പുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

|പരിസ്ഥിതി ക്ലബ്ബ്|


== മുൻ സാരഥികൾ == സുലൈമാൻ.ഇ.കെ, ഇ.ഡി.ജോസഫ്, ആൻറണി.കെ, സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ചുപോരുന്നു. ടി.എച്ച്.എസ് എൽ.സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകർതൃസമിതിയും മദർ പി ടി എ സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.മറ്റ് വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ്ങ് വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നു.ഏതെങ്കിലും ഒരുതൊഴിൽ മേഖലയിൽ‍ പരിശീലനം നല്കുന്നതിന് പുറമെ അഡീഷണൽ സ്കില്ലിൽ പ്രത്യേകപരിശീലനവും ലഭിക്കുന്നതാണ്.2013-14 മുതൽ പഠനമാധ്യമം ഇംഗ്ളീഷാണ്.ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി എന്റിച്ച് യുവർ ഇംഗ്ളീഷ്(Enrich your English) എന്ന കോഴ്സ് കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2017 മുതൽ ടെക് ഫെസ്റ്റ് എന്ന പ്രവർത്തിപരിചയമേള ടെക്നിക്കൽ ഡിപ്പാർട്ടുമെൻെറ് ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.031724, 76.625836 |width=800px|zoom=16}}