"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13606 (സംവാദം | സംഭാവനകൾ)
13606 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:

== ചരിത്രം ==
== ചരിത്രം ==
കണ്ണ‍ൂർ ജില്ലയിലെ ഏറ്റവും വലിയ തീരപ്രദേശ പ‍ഞ്ചായത്തായ അഴീക്കോട് പഞ്ചായത്തിന്റെ തെക്ക‍ു പടിഞ്ഞാറു ഭാഗത്ത് പത്താം വാർഡിൽ നീർക്കടവ് എന്നറിയപ്പെടുؗന്ന പ്രദേശത്താണ്  ഗവ: ഫിഷറീസ് എൽ .പി.സ്ക‍ൂൾ, അഴീക്കോട് സ്ഥിതി ചെയ്യ‍ുന്നത്. 1919 ൽ മ‍ുക്ക‍ുവ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം, ഇപ്പോൾ കാണുؗന്ന കെട്ടിടത്തിനു പടിഞ്ഞാറുഭാഗത്തായി ഒരു ഓലഷെഡിലായിരുؗന്ന‍ു പ്രവർത്തനം ആരംഭിച്ചത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുؗന്ന ഈ സ്‍ക‍ൂൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ഈ നാടിനെ ഉയർത്തിക്കൊണ്ട‍ുവരാൻ വലിയ പങ്ക‍ുവഹിച്ചിരുؗന്ന‍ു. പ്രകൃത്യാ സ‍ുന്ദരമായ ഈ ദേശത്തിന്റെ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കണ്ടനാഴി തോടും തെക്ക് ആറാം കോട്ടവും വടക്ക‍ുഭാഗത്ത് മീൻക‍ുന്ന‍‍ും അതിർത്തി പങ്കിട‍ുന്ന‍ു. സ്‍ക‍ൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതി ചെയ്യ‍ുന്ന ശ്രീ കുറുംബ ഭഗവതി ക്ഷേത്രം ഈ പ്രദേശത്ത‍ുകാരുടെ പ്രധാന ആരാധനാലയവും അഴീക്കോട്ടെ പ്രശസ്ത ഉത്സവ കേന്ദ്രവുമാണ്.   

[[ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/ചരിത്രം|ക‍ൂട‍ുതൽ വായിക്കാം]]    

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._ഫിഷറീസ്_എൽ_പി_സ്കൂൾ_,അഴീക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്