ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്
വിലാസം
നീർക്കടവ്

അഴീക്കോട് സൗത്ത് പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0497 2743506
ഇമെയിൽschool13606@gmail.com
കോഡുകൾ
സ്കൂൾ കോഡ്13606 (സമേതം)
യുഡൈസ് കോഡ്32021301006
വിക്കിഡാറ്റQ64459417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅഴീക്കോട് ഗ്രാമ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിനീത എൽ
പി.ടി.എ. പ്രസിഡണ്ട്ലീന അജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സ്നേഹ കെ
അവസാനം തിരുത്തിയത്
20-08-202513606


പ്രോജക്ടുകൾ


കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ നീർക്കടവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന വിദ്യാലയമാണ് ഗവ.ഫിഷറീസ് എൽ.പി. സ്‍ക‍ൂൾ, അഴീക്കോട്.

ചരിത്രം

കണ്ണ‍ൂർ ജില്ലയിലെ ഏറ്റവും വലിയ തീരപ്രദേശ പ‍ഞ്ചായത്തായ അഴീക്കോട് പഞ്ചായത്തിന്റെ തെക്ക‍ു പടിഞ്ഞാറു ഭാഗത്ത് പത്താം വാർഡിൽ നീർക്കടവ് എന്നറിയപ്പെടുؗന്ന പ്രദേശത്താണ് ഗവ: ഫിഷറീസ് എൽ .പി.സ്ക‍ൂൾ, അഴീക്കോട് സ്ഥിതി ചെയ്യ‍ുന്നത്. 1919 ൽ മ‍ുക്ക‍ുവ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം, ഇപ്പോൾ കാണുؗന്ന കെട്ടിടത്തിനു പടിഞ്ഞാറുഭാഗത്തായി ഒരു ഓലഷെഡിലായിരുؗന്ന‍ു പ്രവർത്തനം ആരംഭിച്ചത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുؗന്ന ഈ സ്‍ക‍ൂൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ഈ നാടിനെ ഉയർത്തിക്കൊണ്ട‍ുവരാൻ വലിയ പങ്ക‍ുവഹിച്ചിരുؗന്ന‍ു. പ്രകൃത്യാ സ‍ുന്ദരമായ ഈ ദേശത്തിന്റെ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കണ്ടനാഴി തോടും തെക്ക് ആറാം കോട്ടവും വടക്ക‍ുഭാഗത്ത് മീൻക‍ുന്ന‍‍ും അതിർത്തി പങ്കിട‍ുന്ന‍ു. സ്‍ക‍ൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതി ചെയ്യ‍ുന്ന ശ്രീ കുറുംബ ഭഗവതി ക്ഷേത്രം ഈ പ്രദേശത്ത‍ുകാരുടെ പ്രധാന ആരാധനാലയവും അഴീക്കോട്ടെ പ്രശസ്ത ഉത്സവ കേന്ദ്രവുമാണ്.

ക‍ൂട‍ുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് മ‍ുറികൾ
  • കമ്പ്യ‍ൂട്ടർ ലാബ്
  • അട‍ുക്കള
  • ഡൈനിംഗ് ഹാൾ
  • കളിസ്ഥലം
  • ക്ലാസ് വായനമൂല
  • ഗണിത മൂല
  • ശാസ്ത്ര മൂല
  • ലൈബ്രറി




പാഠ്യേതര പ്രവർത്തനങ്ങൾ

  1. കലോത്സവം
    1. പഠനകാര്യങ്ങളിൽ മാത്രമല്ല കുട്ടികളുടെ പാഠിയേതര ഈ വിദ്യാലയം മികവു പുലർത്തുന്നു .
      • 2023-24 അധ്യാന വർഷത്തെ പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത ഭൂരിഭാഗം വിഭാഗങ്ങൾക്കും എഗ്രീഡും ലഭിച്ചിരുന്നു .
      • 2025 -25 അധ്യയനവർഷത്തെ പാപിച്ചരി ഉപജില്ലാ കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനവും പങ്കെടുത്ത ഭൂരിഭാഗം പരിപാടികൾക്ക്
  2. വായനാക്ക‍ൂട്ടം
  3. പ്രവേശനോത്സവം
  4. പരിസ്ഥിതി ദിനം
  5. വായനാദിനം

മാനേജ്‌മെന്റ്

ഗവൺമെന്റ്

നിലവിലെ സ്റ്റാഫ്

നിലവിലെ സ്റ്റാഫ്

2018-19 അധ്യയന വർഷത്തിൽ രണ്ട് സ്ഥിരം അധ്യാപകർ , രണ്ട് താൽക്കാലിക അധ്യാപകർ, ഒര‍ു പി.ടി.സി.എം., ഒര‍ു പാചകത്തൊഴിലാളി എന്നിവരാണ് ഈ വിദ്യാലയത്തിൽ ജോലി ചെയ്‍തിര‍ുന്നത്. 2019-20 അധ്യയന വർഷം മ‍ുതൽ താൽക്കാലിക അധ്യാപകർക്ക് പകരം 4 സ്ഥിരം അധ്യാപകര‍ുമായി സ്‍ക‍ൂളിന്റെ പ്രവർത്തനം ക‍ൂട‍ുതൽ കാര്യക്ഷമമായി.

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകർ വർഷം
1 ആർ.രാമചന്ദ്രൻ മാസ്റ്റർ 1983 1986
2 എ.സരോജിനി ഭായ് ടീച്ച‍ർ 1986 1989
3 പി.പി.ഗോവിന്ദൻ മാസ്റ്റർ 1989 1990
4 ബി.ഹ‍ുസൈൻക‍ൂഞ്ഞി മാസ്റ്റർ 1990 1991
5 കെ.വി.അംസ‍ു മാസ്റ്റർ 1991 1994 ജ‍‍ൂൺ 3
6 കെ.പി.പ്രേമജ ടീച്ചർ 1994 ജ‍‍ൂൺ 3 1995 ജ‍‍ൂൺ 5
7 കെ.രഘ‍ുവരൻ അടിയോടി മാസ്റ്റർ 1995 ജ‍‍ൂൺ 5 1999 മാർച്ച് 31
8 എം.ശ്രീധരൻ മാസ്റ്റർ 1999 ജ‍‍ൂൺ 9 2002 മാർച്ച് 31
9 ടി.വി.യോഗാനന്ദൻ മാസ്റ്റർ 2002 ജ‍‍ൂൺ 4 2005 മാർച്ച് 31
10 എം.സി.ശ്രീധരൻ മാസ്റ്റർ 2005 ജ‍‍ൂൺ 18 2007 മെയ് 29
11 പി.സരോജിനി ടീച്ചർ 2007 മെയ് 29 2007 ജ‍‍ൂൺ 12
12 ഇ. മെർലിൻ പ്രഭാവതി ടീച്ചർ 2007 ജ‍‍ൂൺ 13 2015 മാർച്ച് 31
13 കെ. ചന്ദ്രി ടീച്ചർ 2015 മെയ് 21 2015 ജ‍‍ൂൺ 1
14 ആർ.ലതിക ടീച്ചർ 2015 ജ‍‍ൂൺ 1 2019 മാർച്ച് 31
15 ഗീത കുനിയിൽ 2019 ജ‍‍ൂൺ 6 2022 മെയ് 31
16 ദേവേശൻ  ചാത്തോത്ത് 2022 ജൂലൈ 5 2023 ജൂൺ 1
17 മഹേശൻ കെ സി 2023 ജൂലൈ 1 2024 ജൂൺ 10
18 ഷീബ വി പി 2024 ജൂൺ 18 2025 ജൂൺ 2
19 വിനീത എൽ 2025 ജൂൺ 2 ...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക‍ുട്ടികള‍ുടെ രചനകൾ

വഴികാട്ടി

Map