"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ആമുഖം ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 59: വരി 60:
<font color=orange>പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ൽ ആണ് സ്ഥാപിച്ചത്. കുന്നത്തൂർ-അടൂർ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.</font>
<font color=orange>പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ൽ ആണ് സ്ഥാപിച്ചത്. കുന്നത്തൂർ-അടൂർ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.</font>


== ചരിത്രം ==
== കൊല്ലം  ജില്ലയിലെ  കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ  ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് . ==
<center><font color=brick>'''വിദ്യാലയത്തിന്റെ ചരിത്രം'''</font></center>
<center><font color=brick>'''വിദ്യാലയത്തിന്റെ ചരിത്രം'''</font></center>
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിൽ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സർവ്വാദരണീയനായിരുന്ന, തുവയൂർ,കളീലുവിളയിൽ ശ്രീമാൻ K R KRISHNA PILLAI അവർകൾ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആർ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം.
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിൽ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സർവ്വാദരണീയനായിരുന്ന, തുവയൂർ,കളീലുവിളയിൽ ശ്രീമാൻ K R KRISHNA PILLAI അവർകൾ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആർ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം.
വരി 123: വരി 124:
* ധീര ദേശാഭിമാനി വേലുത്തമ്പി ദളവയാൽ അറിയപ്പെടുന്ന 'മണ്ണടി' യിൽ നിന്നും 7 കി.മീ പടിഞ്ഞാറുഭാഗത്തായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു.</i>   
* ധീര ദേശാഭിമാനി വേലുത്തമ്പി ദളവയാൽ അറിയപ്പെടുന്ന 'മണ്ണടി' യിൽ നിന്നും 7 കി.മീ പടിഞ്ഞാറുഭാഗത്തായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു.</i>   
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:05, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്
വിലാസം
കടമ്പനാട്

കടമ്പനാട്
,
കടമ്പനാട് സൗത്ത് പി.ഒ.
,
691553
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ04734 282057
ഇമെയിൽkrkpmbhs@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39060 (സമേതം)
വി എച്ച് എസ് എസ് കോഡ്904016
യുഡൈസ് കോഡ്32131100103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നത്തൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1046
പെൺകുട്ടികൾ0
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1254
അദ്ധ്യാപകർ65
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ125
പെൺകുട്ടികൾ83
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽടി. രാജൻ
പ്രധാന അദ്ധ്യാപികആർ.സുജാത
പി.ടി.എ. പ്രസിഡണ്ട്ഡി രവീന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത
അവസാനം തിരുത്തിയത്
12-01-202239060
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ൽ ആണ് സ്ഥാപിച്ചത്. കുന്നത്തൂർ-അടൂർ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

വിദ്യാലയത്തിന്റെ ചരിത്രം

രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിൽ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സർവ്വാദരണീയനായിരുന്ന, തുവയൂർ,കളീലുവിളയിൽ ശ്രീമാൻ K R KRISHNA PILLAI അവർകൾ സ്ഥാപിച്ചതാണ് ഇന്നത്തെ കെ ആർ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ് എന്ന ഈ വിദ്യാലയം.

ഞങ്ങളുടെ വഴികാട്ടി
K R KRISHNA PILLAI

1948-ൽ ഈ സ്കൂൾ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി. 1955-ൽ എച്ച് എച്ച് മാർത്താണ്ഡവർമ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആർ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേർന്ന് ഒരു ട്രെയിനിംഗ് സ്കൂൾ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാർത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേൾസ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.1995 ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സിവിൽ, അഗ്രികൾച്ചർ,ഡെന്റൽ ടെക്നോളജി, ഓഫീസ് സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്.2005 ൽ ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഈ പ്രദേശത്തെ നാട്ടുകാരുടേയും പൂർവവിദ്യാർത്ഥികളുടേയും സഹകരണത്തോടെ ഒരു അലങ്കാര ഗോപുരം പണികഴിപ്പിക്കുവാൻ കഴിഞ്ഞു.വിജയശതമാനത്തിന്റെ കാര്യത്തിൽ 90% ന് മുകളിൽ വിജയം കൈവരിക്കുന്ന വിദ്യാലയം ആണിത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു പി,ഹൈസ്കൂൾ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം ഈ സ്കൂളിന് സ്വന്തമായുൺട്.

വിവിധ ഭാഷകളിലായി ഏകദേശം 5000 പുസ്തകങ്ങളോടുകൂടിയ അതിവിശാലമായ വായനശാല ഇവിടെയുണ്ട്. മിക്കവാറും എല്ലാ ദിനപ്പത്രങ്ങളും ഇവിടെ ലഭ്യമാണ്. അധ്യാപർക്കും കുട്ടികൾക്കും ഒരുപോലെ അനുഗ്രഹമാണ് ഈ ലൈബ്രററി.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾ ഇവിടെയുണ്ട്. കൂടാതെ വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് അഗ്രികൾച്ചർ, ഡെൻടൽ ലാബുകളും ഈ സ്കൂളിനുണ്ട്.

യു പി യ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളുമുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ളാന്റ് ഇവ ഈ വിദ്യാലയത്തിൽ സഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

. എസ് .പി .സി .

മാനേജ്മെന്റ്

ശ്രീമാൻ K Raveendranadhan Pillai ആയിരുന്നു ഈ സ്കൂളിന്റെ മാനേജർ. ഇപ്പോൾ സ്കൂൾ മാനേജർ ശ്രീമതി പി ശ്രീലക്ഷ്മി ആണ്. ശ്രീമതി സി.വി. പ്രീത ആണ് പ്രധാന അദ്ധ്യാപിക.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : 1. കെ ആർ വേലുപ്പിള്ള, 2. റ്റി ക്രഷ്ണ അയ്യർ 3. എൻ രാമൻ പിള്ള 4. പി പി പദ്മനാഭൻ പിള്ള 5. പി നാരായണ പിള്ള 6. കെ എൻ ചെല്ലമ്മ 7. എൻ കെ നാരായണ പിള്ള 8. ജി വർഗ്ഗീസ് 9. ജി. ബാലക്ര് ഷ്ണപിള്ള 10. പി. സുമതിക്കുട്ടിയമ്മ 11. ബി. പൊന്നമ്മ 12. എം ആർ ദാസപ്പൻ നായർ 13. കെ ആർ ഗോപാലക്ര് ഷ്ണ കുറുപ്പ് 14. കെ ആർ ഇന്ദിരാഭായി 15. പി ജി സൂസമ്മ 16 കെ പി ഗിരിജ 17 ടി സുനീതി കുമാരി

സ്റ്റാഫ്

ആദരാഞ്ജലികൾ

ആദരണീയനായ മാനേജർ രവീന്ദ്രൻ പിള്ള സാറിന് ഞങ്ങളുടെ ആദരാഞ്ജലികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

യശശ:രീനായ ശ്രി. ഇ കെ പിള്ള (Ex.MLA), പ്രശസ്ത സാഹിത്യകാരൻ ശ്രി. കെ ജി ശങ്കരപ്പിള്ള‍, U N ൽ ഉന്നത പദവി അലങ്കരിക്കുന്ന ശ്രി. ജോൺ സാമുവേൽ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ സന്തതികളിൽ ചിലരാണ്. ഞങ്ങൾ‍ ഓർമ്മീക്കുന്നു ‍ഈ സരസ്വതി ക്ഷേത്രത്തിലെ എല്ലാ പൂർവവിദ്യാർത്ഥികളേയും. നിങ്ങളുടെ അനുഭവങ്ങളും മറ്റും ഞങ്ങളെ krkpmbhs@rediffmail.com എന്ന വിലാസത്തിൽ‍ അറിയിക്കുക.

വഴികാട്ടി