"ജി യു പി എസ് പെരുന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 123: | വരി 123: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11. | {{#multimaps:11.605147102540101, 76.07447014349766|zoom=13}} | ||
*കൽപ്പറ്റ ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം. പെരുന്തട്ട ജി.യു.പി.സ്ക്കൂൾ | *കൽപ്പറ്റ ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം. പെരുന്തട്ട ജി.യു.പി.സ്ക്കൂൾ |
14:44, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് പെരുന്തട്ട | |
---|---|
വിലാസം | |
പെരുന്തട്ട ചുണ്ടേൽ പി.ഒ. , 673123 , വയനാട് ജില്ല | |
സ്ഥാപിതം | 5 - 6 - 1960 |
വിവരങ്ങൾ | |
ഇമെയിൽ | kmupsperumthatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15243 (സമേതം) |
യുഡൈസ് കോഡ് | 32030309107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൽപ്പറ്റ മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ്. പി.ടി. |
പി.ടി.എ. പ്രസിഡണ്ട് | രവിചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി |
അവസാനം തിരുത്തിയത് | |
11-01-2022 | 15243-hm |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പെരുംതിട്ട . ഇവിടെ 64 ആൺ കുട്ടികളും 45 പെൺകുട്ടികളും അടക്കം 109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. കൂടുതൽ വായിക്കുക. 2015 - 16 കാലഘട്ടത്തിൽ പ്രീ പ്രൈമറി ആരംഭിച്ചത് സ്ക്കൂളിൽ വിദ്യാർത്ഥികൾ വർദ്ധിക്കാൻ കാരണമായി. 2017 കാലഘട്ടത്തിൽ വിദ്യാലയത്തിലേക്ക് ജീപ്പ് സൗകര്യം ഏർപ്പെടുത്തി. 2018-ൽ എം.എൽ.എ ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് ലഭിച്ചു. ബസ് സർവീസ് ആരംഭിച്ചത് ഓടത്തോട് പ്രദേശത്തുനിന്നുള്ള ST വിദ്യാർത്ഥികൾക്ക് സഹായകമായി.
ചരിത്രം
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പെരുംതിട്ട . ഇവിടെ64 ആൺ കുട്ടികളും 45 പെൺകുട്ടികളും അടക്കം109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ TOTAL 7ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നിലവിലെ അധ്യാപകർ\
(HM) | 1. മനോജ്. പി.ടി | ||
---|---|---|---|
(UPSA) | റോഷ്നി. സി.കെ | ||
ARABI TR | സുഹറ | ||
- 1. മനോജ്. പി.ടി. (HM) 2. റോഷ്നി. സി.കെ. (UPSA) 3. സുഹറ( അറബിടീച്ചർ) UPST 4. ജിഷ്ണ.പി.എം. (UPST) 5. റീജ. (ഹിന്ദി ടീച്ചർ) 6. തുളസി ടീച്ചർ(LPSA) 7. വിപിൻ.എൻ.എം.(LPSA) 8. മഞ്ജുഷ(LPSA) 9. ജിഷ്ണു(LPSA)
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- LATHIKA
- ELAMMA ANTONY
നേട്ടങ്ങൾ
മാതൃഭൂമി സീഡ് പുരസ്‌കാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.605147102540101, 76.07447014349766|zoom=13}}
- കൽപ്പറ്റ ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം. പെരുന്തട്ട ജി.യു.പി.സ്ക്കൂൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15243
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ