"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Header}}ആലപ്പുഴ ജില്ല ഭരണസിരാകേന്ദ്രത്തിനടുത്ത് ഒരു നൂറ്റാണ്ടിന് മുമ്പ് തുടങ്ങിയ വിദ്യാലയമാണ്  ഗവൺമെന്റ് മുഹമ്മദൻ ഹൈസ്കൂൾ.ആലപ്പുഴ പട്ടണത്തിലും സമീപ ഗ്രാമങ്ങളിലുമുള്ള വിവിധ സാമൂഹ്യ വിഭാഗങ്ങളിലെ കുട്ടികൾ ഇവിടെ  വിദ്യ അഭ്യസിച്ചു.അവരിൽ പലരും കലാ സാഹിത്യ രാഷ്ട്രീയ സാംസ്കാരിക തൊഴിൽ മേഖലകളിൽ മികവ് പുലർത്തിയവരാണ്.ആദ്യ കാലത്ത് പെൺകുട്ടികളും ആൺകുട്ടികളും പഠിച്ചിരുന്നു.  ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വിദ്യാലയമെന്ന അന്നത്തെ സാഹചര്യത്തിലെ സമൂഹത്തിന്റെ മുറവിളിയുടെ ഫലമായി പെൺകുട്ടികൾക്ക് പ്രത്യേക വിദ്യാലയമാരംഭിക്കാനിടയായി.അങ്ങനെയാണ് 1974മുതൽ പെൺകുട്ടികൾക്ക് മാത്രമായി ഗവൺമെന്റ് മുഹമ്മദൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ വിദ്യാലയത്തിന് തുടക്കമായത്.അതുകൊണ്ട് തന്നെ ഒരു നൂറ്റാണ്ടിന്റെ പൈതൃകം ഈ വിദ്യാലയത്തിന് സ്വന്തം.ഹൈസ്കൂളായിട്ടാണ് പ്രവർത്തനം തുടങ്ങിയത്.പ്രീഡിഗ്രി കോളേജുകളിൽ നിന്ന് വേർപെടുത്തി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചപ്പോൾ ഈ വിദ്യാലയത്തിനും ഹയർ സെക്കന്ററി വിഭാഗം അനുവദിച്ചു.അങ്ങനെ 2004ൽ ഇവിടെ [https://hscap.kerala.gov.in/ ഹയർ സെക്കന്ററി] വിഭാഗം പ്രവർത്തനമാരംഭിച്ചു.{{Infobox School  
  {{PHSSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=ആലപ്പുഴ  
|സ്ഥലപ്പേര്=ആലപ്പുഴ  
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243436" എന്ന താളിൽനിന്ന് ശേഖരിച്ചത്