ഗവ. എൽ പി എസ് വടയമ്പാടി (മൂലരൂപം കാണുക)
13:54, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
== എറണാകുളം മൂവാറ്റുപുഴ ദേശീയപാതയോരത്ത് 15 സെൻറ് ഓളം വരുന്ന സ്ഥലത്ത് ഒരു ഷെഡ് നിർമിച്ച് അതിൽ ആയിരുന്നു ഗവൺമെൻറ് എൽപി സ്കൂൾ | == '''<small>എറണാകുളം മൂവാറ്റുപുഴ ദേശീയപാതയോരത്ത് 15 സെൻറ് ഓളം വരുന്ന സ്ഥലത്ത് ഒരു ഷെഡ് നിർമിച്ച് അതിൽ ആയിരുന്നു ഗവൺമെൻറ് എൽപി സ്കൂൾ സ്ഥാപിച്ചത്. നടുവത്ത് നീലകണ്ഠൻ നായർ ,വേലായുധപണിക്കർ പൈലി കിഴക്കേ തോട്ടപ്പിള്ളി , പത്മനാഭൻനായർ തുടങ്ങിയ മാന്യ വ്യക്തികൾ ഈ സ്കൂൾ സ്ഥാപിക്കുന്നതിനും നിലനിർത്തിപ്പോരുന്നതിനും വളരെ പരിശ്രമിച്ചു ഉള്ളവരാണ്. ആദ്യ കാലത്ത് രണ്ട് ക്ലാസ്സുകൾ ആണ് ഉണ്ടായിരുന്നത് .ക്രമേണ മൂന്നും നാലും ക്ലാസ്സുകൾ ആരംഭിച്ചു. അക്കാലത്ത് സ്കൂളിലെ മാനേജ്റായി റിട്ടേഡ് ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ രംഗത്ത് അതീവ തല്പരനായ സി പി ഗോപാലൻ ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിൻറെ സേവനം സ്കൂളിനെ സർക്കാരിലേക്ക് സറണ്ടർ ചെയ്തു കൊടുക്കാൻ വളരെ സഹായിച്ചിട്ടുണ്ട് .സ്കൂൾ സറണ്ടർ ചെയ്യുമ്പോൾ ഹെഡ്മാസ്റ്റർ ഫാദർ സിബി എബ്രഹാമും നാരായണൻ നാരായണൻ നായർ എം കെ ചെറിയാൻ എന്ന അധ്യാപകരുമാണ് ഇവിടെ സേവനം ചെയ്തിരുന്നത് .സർക്കാറെറ്റെടുക്കുന്നതിനുമുൻപ് അത്യാവശ്യമായി കെട്ടിടം പണിയുണ്ടായിരുന്നു .അധ്യാപകരുടെയും പരിശ്രമംകൊണ്ട് 1947 ഗവൺമെൻറ് സ്കൂൾ നിലവിൽ വന്നു .തുടർന്ന് ഈ കാലഘട്ടത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കക്കൂസ് ചുറ്റുമതിൽ ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം അക്കാലത്ത് ഉണ്ടായി വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി.</small>''' == | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||