"ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36470biup (സംവാദം | സംഭാവനകൾ)
36470biup (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
ന്യൂനപക്ഷ സമുദായങ്ങൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടത്തിൽ, ന്യൂനപക്ഷ ഉന്നമനത്തിനായി അവരെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി 1960 കാലഘട്ടത്തിൽ ചെങ്ങാപള്ളിയിൽ ശ്രീ ജലാലുദ്ദീൻ കുഞ്ഞ് അവർകൾ മങ്ങാരം കേന്ദ്രമാക്കി ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്ന വിദ്യാലയം ആരംഭിക്കുകയും, 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് വിശാലമായ കെട്ടിട സൗകര്യത്തോടു കൂടി എൽപി സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി ബി ഐ യുപിസ്കൂൾ എന്ന സ്ഥാപനം കൂടി ആരംഭിക്കുകയും ചെയ്തു.

ഇലിപ്പക്കുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്തുത്യ അർഹമായ സേവനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. സമൂഹത്തിലെ വിവിധ തുറകളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്ന പല വ്യക്തിത്വങ്ങളും ഈ കലാലയത്തിലെ സംഭാവനയാണ്. സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ലവരായ നാട്ടുകാരുടെയും പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെ യും കൂട്ടായ്മയിലൂടെ സ്കൂളിന്റെ പ്രവർത്തനം ഇന്നും മികവ് ഉള്ളതാക്കി നിലനിർത്തുന്നു.
ഇലിപ്പക്കുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്തുത്യ അർഹമായ സേവനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. സമൂഹത്തിലെ വിവിധ തുറകളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്ന പല വ്യക്തിത്വങ്ങളും ഈ കലാലയത്തിലെ സംഭാവനയാണ്. സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ലവരായ നാട്ടുകാരുടെയും പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെ യും കൂട്ടായ്മയിലൂടെ സ്കൂളിന്റെ പ്രവർത്തനം ഇന്നും മികവ് ഉള്ളതാക്കി നിലനിർത്തുന്നു.കൂടുതൽ വായിക്കുക

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ബി_ഐ_യു_പി_സ്കൂൾ_ഇലിപ്പക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്