ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം /സയൻസ് ക്ലബ്ബ്.
2021-2022 വർഷത്തെ സയൻസ് ക്ലബ് രൂപീകരണം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഓൺലൈനായി രൂപീകരിച്ചു .ശാസ്ത്ര അദ്ധ്യാപിക കൺവീനറായും,ഏഴാം ക്ലാസ്സിൽ നിന്നും ആലിയ ടി എന്ന വിദ്യാർത്ഥിനിയെ ജോ .കൺവീനറായും തിരഞ്ഞെടുത്തു .5,6,7 ക്ലാസ്സുകളിൽ നിന്നും മറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു
ഈ അക്കാദമിക വർഷം നടക്കേണ്ട ദിനാചരണങ്ങൾ ,പ്രവർത്തനങ്ങളെ കുറിച്ച് തീരുമാനമെടുത്തു .