ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

IT വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്ന ഈ സാഹചര്യത്തിൽ, കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി 2021ജൂൺ അവസാന ആഴ്ചയോടെ പ്രഥമാധ്യാപികയുടെയും കോഡിനേറ്റർടെയും നേതൃത്വത്തിൽ IT ക്ലബ്ബ് രൂപീകരിക്കുകയും,5,6,7 ക്ലാസ്സിലെ തെരഞ്ഞെടുത്ത  കുട്ടികളെ ക്ലബ്ബംഗങ്ങൾ ആക്കുകയും ചെയ്തു. ITകോഡിനേറ്റർ അംഗങ്ങൾക്കുള്ള ചുമതലകൾ നൽകി.