ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ പരിസ്ഥിതി ക്ലബ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈനായി  ജൂൺ അഞ്ചിന് രൂപീകരിച്ചു. അധ്യാപിക കൺവീനറായും, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്ന   ക്ലബ്ബ് പ്രവർത്തനങ്ങൾ തീരുമാനമെടുത്തു