"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18364 (സംവാദം | സംഭാവനകൾ)
No edit summary
18364 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:


== [[ചരിത്രം]] ==
== [[ചരിത്രം]] ==
വിരിപ്പാടം എന്ന സ്ഥലപ്പേരിനൊപ്പം അലിഞ്ഞു ചേർതാണ് വിരിപ്പാടം സ്‌കൂളെന്ന പേരും. ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം, പൗരപ്രമുഖനായിരുന്ന കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ ഉടമസ്ഥതയിൽ 1926-ൽ സ്‌കൂളായി മാറുകയായിരുന്നു. അന്നുമുതൽ ഇന്നു വരെയുള്ള നൂറു വർഷത്തിനോടടുത്തു നിൽക്കുന്ന സ്‌കൂളിന്റെ ചരിത്രം നാടിന്റെ ചരിത്രം കൂടിയാണ്. കൂടുതൽ വായിക്കുക
"https://schoolwiki.in/എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്