"വി.എം.എച്ച്. എം. എച്ച്. എസ്സ്. ആനയാംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Changed School photo |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആനയാംകുന്ന്. | |സ്ഥലപ്പേര്=ആനയാംകുന്ന്. | ||
| വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=സമാൻ ചാലൂളി | |പി.ടി.എ. പ്രസിഡണ്ട്=സമാൻ ചാലൂളി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുലൈഖ | |എം.പി.ടി.എ. പ്രസിഡണ്ട്=സുലൈഖ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=47067-schoolphoto-2022.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിലെ മുക്കം ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി.എം.എച്ച്.എം ഹൈസ്കൂൾ ആനയാംകുന്ന്'''''''''. | കോഴിക്കോട് ജില്ലയിലെ മുക്കം ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി.എം.എച്ച്.എം ഹൈസ്കൂൾ ആനയാംകുന്ന്'''''''''. ☁'' | ||
==ചരിത്രം == | ==ചരിത്രം == | ||
1979 ൽ സ്കൂൾ ആരംഭിച്ച വർഷം മുതൽ മുരിങ്ങംപുറായിലുള്ള ഹയാത്തുൽ ഇസ്ലാം മദ്രസയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1980 ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇ.മുഹമ്മദലി മാസ്റ്ററായിരുന്നു ടീച്ചർ-ഇൻ-ചാർജ്ജ്. 1981 ൽ സി.മൂസ്സ മാസ്റ്റർ പ്രധാനാധ്യാപകനായി. 1982 ൽ സ്കൂൾ അപ് ഗ്രേഡ് ചെയ്തപ്പോൾ കെ.സി. ഭാരതി ടീച്ചർ -ഇൻ- ചാർജ്ജ് ആയി. 1984 ൽ ജൂൺ 1 ന് ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനായി കെ. അബ്ദുറസ്സാക്ക് മാസ്റ്റർ ചാർ ജ്ജെടുത്തു. റസ്സാക്ക് മാസ്റ്ററുടെ കാലഘട്ടത്തിലാണ് സ്കൂളിന് നാനാമേഖലകളിലും പുരോഗതിയുണ്ടായത്. യുവജനോത്സവങ്ങളിലും കായികമേഖലകളിലും സ്കൂൾ ജില്ലയിൽ ഒട്ടും പുറകിലായിരുന്നില്ല. സ്കൂളിന് പൂർണ്ണമായ തോതിൽ കെട്ടിടങ്ങൾ നിർമ്മിച്ചതും റസ്സാക്ക് മാസ്റ്ററുടെ കാലഘട്ടത്തിലാണ്. 1985 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 75% തുടർന്നുള്ള വർഷങ്ങളിൽ 84, 85, 86 എന്നിങ്ങനെയായിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷങ്ങളിൽ 100% ആണ് വിജയം. കേരളത്തിലും ഗൾഫ് നാടുകളിലും അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായിക ബേബി സാജിത ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിനിയാണ്. പൂർവ വിദ്യാർത്ഥിനി നിധിയ ശ്രീധരൻ കേരള സ്റ്റേറ്റ് സീനിയർ വനിതാ ഫുട്ബോൾ ടീമിൽ തുടർച്ചയായി മൂന്ന് വർഷം( 2017,2018,2019) അംഗമാണ്. | 1979 ൽ സ്കൂൾ ആരംഭിച്ച വർഷം മുതൽ മുരിങ്ങംപുറായിലുള്ള ഹയാത്തുൽ ഇസ്ലാം മദ്രസയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1980 ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇ.മുഹമ്മദലി മാസ്റ്ററായിരുന്നു ടീച്ചർ-ഇൻ-ചാർജ്ജ്. 1981 ൽ സി.മൂസ്സ മാസ്റ്റർ പ്രധാനാധ്യാപകനായി. 1982 ൽ സ്കൂൾ അപ് ഗ്രേഡ് ചെയ്തപ്പോൾ കെ.സി. ഭാരതി ടീച്ചർ -ഇൻ- ചാർജ്ജ് ആയി. 1984 ൽ ജൂൺ 1 ന് ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനായി കെ. അബ്ദുറസ്സാക്ക് മാസ്റ്റർ ചാർ ജ്ജെടുത്തു. റസ്സാക്ക് മാസ്റ്ററുടെ കാലഘട്ടത്തിലാണ് സ്കൂളിന് നാനാമേഖലകളിലും പുരോഗതിയുണ്ടായത്. യുവജനോത്സവങ്ങളിലും കായികമേഖലകളിലും സ്കൂൾ ജില്ലയിൽ ഒട്ടും പുറകിലായിരുന്നില്ല. സ്കൂളിന് പൂർണ്ണമായ തോതിൽ കെട്ടിടങ്ങൾ നിർമ്മിച്ചതും റസ്സാക്ക് മാസ്റ്ററുടെ കാലഘട്ടത്തിലാണ്. 1985 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 75% തുടർന്നുള്ള വർഷങ്ങളിൽ 84, 85, 86 എന്നിങ്ങനെയായിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷങ്ങളിൽ 100% ആണ് വിജയം. കേരളത്തിലും ഗൾഫ് നാടുകളിലും അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായിക ബേബി സാജിത ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിനിയാണ്. പൂർവ വിദ്യാർത്ഥിനി നിധിയ ശ്രീധരൻ കേരള സ്റ്റേറ്റ് സീനിയർ വനിതാ ഫുട്ബോൾ ടീമിൽ തുടർച്ചയായി മൂന്ന് വർഷം( 2017,2018,2019) അംഗമാണ്. | ||
| വരി 152: | വരി 152: | ||
വി.എം.എച്ച്.എം.എച്ച്.എസ് ആനയാംകുന്ന് | വി.എം.എച്ച്.എം.എച്ച്.എസ് ആനയാംകുന്ന് | ||
</googlemap> | </googlemap> | ||
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||