"എസ് വി ഡി യു പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(dbzcv)
(xdfgvfzx)
വരി 73: വരി 73:
2.വൈദ്യുതീകരിച്ച ടൈൽസ് ഇട്ടതുമായ ആധുനിക രീതിയിലെ  
2.വൈദ്യുതീകരിച്ച ടൈൽസ് ഇട്ടതുമായ ആധുനിക രീതിയിലെ  


ഓഫീസ് റൂം സ്റ്റോർ റൂം,സ്റ്റാഫ്‌ റൂം,ക്ലാസ്സ്‌ റൂമുകൾ,കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി, കായിക റൂം  തുടങ്ങിയവ....[[എസ്. വി. ഡി.യു.പി.എസ് :ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]  
ഓഫീസ് റൂം സ്റ്റോർ റൂം,സ്റ്റാഫ്‌ റൂം,ക്ലാസ്സ്‌ റൂമുകൾ,കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി, കായിക റൂം  തുടങ്ങിയവ....[[എസ്. വി. ഡി.യു.പി.എസ് :ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
 
3. ആധുനിക രീതിയിലെ പാചകപുര
 
4. റാക്കുകളോടുകൂടിയ
 
നൂൺ മീൽ സ്റ്റോർ റൂം
 
5. ശുദ്ധീകരിച്ച കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയറോടുകൂടിയ  cold വാട്ടർ and hot വാട്ടർ സിസ്റ്റം
 
6..വിശാലമായ കളിസ്ഥലം, കായിക ഉപകരണങ്ങൾ
 
7 വിസിറ്റിംഗ് റൂം
 
8. പൂന്തോവും കൃഷി സ്ഥലവും
 
9 കുട്ടികൾക്കനുസൃതമായ gender അടിസ്ഥാനത്തിലുള്ള ശുചിമുറികൾപാഠ്യേതര പ്രവർത്തനങ്ങൾ
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[S. V. D ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്]]
* [[S. V. D ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്]]

15:41, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് വി ഡി യു പി എസ് പുറക്കാട്
വിലാസം
പുറക്കാട്

പുറക്കാട്
,
പുറക്കാട് പി.ഒ.
,
688561
സ്ഥാപിതം01 - 05 - 1957
വിവരങ്ങൾ
ഇമെയിൽsvdupspkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്35346 (സമേതം)
യുഡൈസ് കോഡ്32110200403
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറക്കാട്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ134
പെൺകുട്ടികൾ127
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ.ആർ
പി.ടി.എ. പ്രസിഡണ്ട്നിസ്സാമുദ്ദീൻ.എ.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
10-01-202235346-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.വി.ഡി.യു.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

സ്ക്കൂൾ ചരിത്രം

1950 കളിൽ പുറക്കാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ  സരസ്വതി ക്ഷേത്രമാണ് ശ്രീ വേണു ഗോപാല ദേവസ്വം അപ്പർ പ്രൈമറി സ്ക്കൂൾ . അണ്ണായിമഠം സ്ക്കൂൾ എന്നും വിളിപ്പേരുള്ള ഈ സ്ക്കൂൾ പണ്ടു മുതൽക്കേ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും കർഷകത്തൊഴിലാളികളുടേയും കുട്ടികളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. പ്രഹത്ഭരായ അദ്ധ്യാപകർ, പ്രശസ്തരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികൾ ഇവയെല്ലാം ഈ സ്ക്കൂളിന്റെ സമ്പത്താണ് . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

1. നാലു വശവും ചുറ്റുമത്തിൽ

2.വൈദ്യുതീകരിച്ച ടൈൽസ് ഇട്ടതുമായ ആധുനിക രീതിയിലെ

ഓഫീസ് റൂം സ്റ്റോർ റൂം,സ്റ്റാഫ്‌ റൂം,ക്ലാസ്സ്‌ റൂമുകൾ,കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി, കായിക റൂം  തുടങ്ങിയവ....തുടർന്ന് വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

kalothsavam1



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



- {{#multimaps:9.346766, 76.368585|zoom=18}}

അവലംബം