എസ് വി ഡി യു പി എസ് പുറക്കാട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാ സാഹിത്യവേദി(മുൻ പ്രവർത്തനങ്ങൾ)

സ്ക്കൂൾ തല പ്രവർത്തനോത്ഘാടനം
പ്രതിഭയ്ക്കൊപ്പം
അമ്മ വായന
അമ്മ വായന
അമ്മ വായന

S. V. D ശാസ്ത്ര ക്ലബ്

  കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനു വേണ്ടി സയൻസ് ക്ലബ് കൂട്ടായ്മ ഈ വർഷവും രൂപീകരിച്ചു.

 ദിനാചരണങ്ങൾ.

പരിസ്ഥിതി ദിനം : എല്ലാ കുട്ടികളും വീടുകളിൽ ഫലവൃക്ഷതൈകൾ നട്ടു പിടിപ്പിക്കൽ തുടർന്ന് അതിന്റെ പരിപാലനം, പോസ്റ്റർ രചന,പരിസ്ഥിതി ദിന ഗാനങ്ങൾ,ക്വിസ് മത്സരം.

ചാന്ദ്രദിനം : ചാന്ദ്രദിന പതിപ്പ്,ക്വിസ് മത്സരം, ചാന്ദ്രദിന യാത്രകൾ വീഡിയോ പ്രദർശനം, പോസ്റ്റർ രചനാ മത്സരം.

ഓസോൺ ദിനം : ഓസോൺ ദിന ഗാനങ്ങൾ, ചിത്രരചനാ മത്സരം, ക്വിസ് മത്സരം.

ശാസ്ത്രരംഗം പ്രവർത്തനങ്ങൾ : ജീവചരിത്രക്കുറിപ്പ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രഗ്രന്ഥം ആസ്വാദനം, പ്രോജക്ട് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുത്തു  മികച്ച വിജയം കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു.

  തനത് പ്രവർത്തനങ്ങൾ :

    വീട്ടിൽ ഒരു അടുക്കളത്തോട്ടം : ജൈവ പച്ചക്കറി കൃഷി കുട്ടികളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിച്ചു.

കുട്ടികൾ തങ്ങളുടെ വീടുകളിൽ ഊർജസംരക്ഷണ മാർഗ്ഗങ്ങൾ നടപ്പാക്കി .

ഹിന്ദി ക്ലബ്

പ്രവർത്തനോത്ഘാടനം 14/09/2021

*ദിനാഘോഷം

*സുരീലി ഹിന്ദി

*പോസ്റ്റർ നിർമ്മാണം

*ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം

*കൊളേഷ്  നിർമ്മാണം

*മാഗസിൻ നിർമ്മാണം

सुरीली हिंदी
ഹിന്ദി അധ്യാപക മഞ്ച് (HAM)

നടത്തിയ വിഗ്യാൻ സാഗർ ഖുബി

പ്രതിയോഗിത2021-22പരീക്ഷയിൽ 

നമ്മുടെ സ്കൂളിലെ 'അലൻ ബിജു' (7C)ന്

അമ്പലപ്പുഴ സബ് ജില്ലയിൽ  "ഒന്നാം സ്ഥാനം"