S. V. D ശാസ്ത്ര ക്ലബ്
ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ :
🔹പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വീടുകളിൽ വൃക്ഷ തൈ നടീൽ, തുടർന്ന് അതിന്റെ പരിപാലനം.
🔹മറ്റ് ദിനാചാരണങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ.
🔹ശാസ്ത്രഞ്ജരെ പരിചയപ്പെടൽ.
🔹ശാസ്ത്ര പുസ്തകങ്ങൾ- വായനക്കുറിപ്പ് തയ്യാറാക്കൽ.
🔹കുട്ടികൾ തങ്ങളുടെ വീടുകളിൽ ഉർജ്ജ സംരക്ഷണ മാർഗങ്ങൾ നടപ്പാക്കൽ.
🔹ശാസ്ത്ര ക്വിസ്
🔹ചിത്രരചന
🔹ലഘു പരീക്ഷണങ്ങൾ
🔹അടുക്കളത്തോട്ട നിർമ്മാണം.