എസ് വി ഡി യു പി എസ് പുറക്കാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ് രൂപീകരിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിനും ഗണിതശാസ്ത്രഞ്ജമാരുടെ പേരു നല്കി.തുടർന്ന് ശാസ്ത്രഞ്ജമാരെ  കുറിച്ചും അവരുടെ കണ്ടുപിടുത്തം എന്നിവയുടെ കുറിപ്പ് തയാറാക്കി.

📍ഭാസ്കരാചാരൃ,രാമാനുജൻ,ആരൃഭട്ട,ശകുന്തളാദേവി,യൂക്ളിഡ്

📍രാമാനുജൻ ക്വിസ്

📍ഗണിതകോർണർ

📍വിവിധ ജൃമിതീയരൂപങ്ങൾ

📍Maths Olympiad

📍ഭിന്നസംഖൃകൾ,ദശാ

ശസംഖൃകൾ,ശതമാനം ഇവയുടെ പ്രാധാനൃം

📍വൃത്തം,ത്രികോണം ,പഞ്ചഭുജം,ഷഡ്ഭുജം,സപ്തഭുജം,ഷഡ്ഭുജം എന്നിവയുടെ നിർമ്മാണം നടത്തി.

📍 ഗണിതോത്‌സവം സംഘടിപ്പിച്ചു