ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12007 (സംവാദം | സംഭാവനകൾ)
test
12007 (സംവാദം | സംഭാവനകൾ)
test
വരി 22: വരി 22:
ഭരണം വിഭാഗം=സർക്കാർ‌|
ഭരണം വിഭാഗം=സർക്കാർ‌|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ1=പ്രൈമറി|
പഠന വിഭാഗങ്ങൾ1=യു പി|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|

14:00, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ
വിലാസം
ബേക്കൽ

671318
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04672237400
ഇമെയിൽ12007bekal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,‌കന്നട,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുരളി എം കെ
പ്രധാന അദ്ധ്യാപകൻതങ്കമണി വി
അവസാനം തിരുത്തിയത്
10-01-202212007
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

'"ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അടയ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ.

"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ. മുകളിൽ കൊടുത്ത രണ്ടു വാക്യവും വിദ്യാലയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നു.നമ്മളൊക്കെയും കാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.യാത്രയിൽ നമുക്ക് അറിവും അനുഭവവും ഉണ്ടാകുന്നു.ഇത്തരമൊരു അറിവിനും അനുഭവങ്ങൾക്കുമപ്പുറം ചാക്രികമായ അറിവിന്റെ കൊടുക്കൽവാങ്ങളുകൾക്ക് കൂടുതൽ സാധ്യതയൊരുക്കുന്ന അക്കാദമിക സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ. കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു മികച്ച ഓഫീസ് റൂം, വിശാലമായ സ്റ്റാഫ് റൂം,മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലുള്ള ഭക്ഷണശാല, വൃത്തിയുംവെടിപ്പുമുളള അടുക്കള തുടങ്ങിയവയുംവിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവൺമെന്റ് സ്ഥാപനം

ചിത്ര ശാല

ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/ദൃശ്യങ്ങളിലൂടെപ്രമാണം:Cam.jpeg

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

2009 - 10 ജ്യോതി
2010 - 11 കാർത്യായനി
2011 - 12 ശാന്ത.കെ
2012- 13 വൽസല.സി.ഐ
2013- 14 പ്രേമരാജൻ
2014 മുതൽ ജയപ്രകാശ്.കെ
2020 മുതൽ തങ്കമണി വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.പി ഗോപാൽ റാവു(സ്ഥാപകൻ)
  • കുഞ്ഞിരാമൻ(ശാസ്ത്രജ്ഞൻ)
  • കിഷോർ കുമാർ (ഡോക്ടർ)
  • പി.എ.ഇബ്രാഹിം (ബിസിനസ്സ്)
  • സി.കെ.ശ്രീധരൻ (വക്കീൽ)
  • എ.ബാലകൃഷ്ണൻ നായർ (റിട്ട.പോലീസ് ഓഫീസർ)
  • അസീസ് അക്കര(ബിസിനസ്സ്)

വഴികാട്ടി

{{#multimaps:12.4123661,75.0255023 |zoom=13}}