"ജി.എം.എൽ.പി.എസ്. കോൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 89: | വരി 89: | ||
* എക്സലന്റ് ഹാൻഡ് വ്രയ്റ്റിംഗ് | * എക്സലന്റ് ഹാൻഡ് വ്രയ്റ്റിംഗ് | ||
* ന്യൂസ് പേപ്പർ ദി മാസ്റ്റർ | * ന്യൂസ് പേപ്പർ ദി മാസ്റ്റർ | ||
* പഠനോത്സവം | |||
== മാനേജ്‌മന്റ് == | == മാനേജ്‌മന്റ് == |
00:06, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. കോൽമണ്ണ | |
---|---|
വിലാസം | |
കൊൽമണ്ണ GMLPS SCHOOL KOLMANNA , ഹാജ്യാർപള്ളി പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | gmlpkolmanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18449 (സമേതം) |
യുഡൈസ് കോഡ് | 32051400809 |
വിക്കിഡാറ്റ | Q64564926 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിമലപ്പുറം |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ഷെരീഫ് പുളിക്കലകത്ത് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഷീദ്. എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഖൈരുന്നിസ |
അവസാനം തിരുത്തിയത് | |
08-01-2022 | Sidheequl akbar |
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെട്ട മലപ്പുറം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ. മലപ്പുറം നഗരസഭാ പരിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മലപ്പുറം ടൗണിൽ നിന്നും വേങ്ങര -പരപ്പനങ്ങാടി ഭാഗത്തേക്കുള്ള റൂട്ടിൽ ഹാജിയാർ പള്ളി കഴിഞ്ഞു കോൽമണ്ണ പ്രദേശത്താണ് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂളിലേക്ക് മലപ്പുറം ടൗണിൽ നിന്നും ബസ് സൗകര്യം ലഭ്യമാണ്. മലപ്പുറം ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.തെക്കു ഭാഗത്ത് റോഡിനോട് ചേർന്ന് കടലുണ്ടിപ്പുഴ ഒഴുകുന്നു.
ചരിത്രം
1927 ലാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ സ്ഥാപിതമായത്. ഓത്തുപള്ളി ആയി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ച് കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. കൂടുതൽ അറിയാൻ ഇവിടെ അമർത്തുക
ഭൗതിക സൗകര്യങ്ങൾ
ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിൻ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കൾ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കളിന് L ഷെയ്പ്പിലുള്ല സ്കൂൾ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്.
സൗകര്യങ്ങൾ
- വിശാലമായ കമ്പ്യൂട്ടർ റൂം
- ഗണിത ലാബ്
- ഗതാഗത സൗകര്യം
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി
- അഡാപ്റ്റഡ് ടോയ്‌ലറ്റ്
- കളിസ്ഥലം
വിശദ വിവരങ്ങൾക്ക് ഇവിടെ അമർത്തുക
പഠ്യേതര പ്രവർത്തനങ്ങൾ
- ടാലന്റ് സെർച്ച് എക്സാം
- ഷൈനിങ് ഇംഗ്ലീഷ്
- മാത്‍സ് ട്രിക്ക്
- എക്സലന്റ് ഹാൻഡ് വ്രയ്റ്റിംഗ്
- ന്യൂസ് പേപ്പർ ദി മാസ്റ്റർ
- പഠനോത്സവം
മാനേജ്‌മന്റ്
കേരള സർക്കാറിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് .
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീ സുബ്രമണ്യൻ ( അദ്ധ്യാപകൻ )
- ശ്രീമതി ഡോക്ടർ ഫാത്തിമ പരി
- ശ്രീ സിദ്ദീഖ് മാസ്റ്റർ
- ശ്രീ മുഹമ്മദ് അൻഷാദ് പരി ( ഐഐടി എഞ്ചിനീയർ )
- ശ്രീ മുഹമ്മദ് അക്‌ബർ ( ഗവണ്മെന്റ് എഞ്ചിനീയർ )
വഴികാട്ടി
1- മലപ്പുറം ടൗണിൽ ബസ് ഇറങ്ങിയാൽ വേങ്ങര ഭാഗത്തേക്കുള്ള ബസ്സിൽ 3 കിലോമീറ്റർ
2- കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ
3- തിരുർ റെയിൽവേ സ്‌റ്റേഷനിൽ നിനും 22 കിലോമീറ്റർ {{#multimaps:11.050463,76.057416|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18449
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ